Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
തിരൂർ സ്റ്റേഡിയത്തിന്റെ നവീകരണം ദ്രുതഗതിയിൽ പൂർത്തീകരിക്കും: മന്ത്രി ഒ.ജെ. ജനീഷ്
തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുമെന്ന് സംസ്ഥാന കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനവും സമഗ്രവികസന പ്രഖ്യാപനവും…
ലഹരിക്കെതിരെ ‘യുവശബ്ദം’ പ്രസംഗ മത്സരം സംഘടിപ്പിച്ചു
സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ ലഹരിക്കെതിരെ മലപ്പുറം ജില്ലയിലെ കോളെജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു.…
ചെമ്പിക്കൽ- ആതവനാട് റോഡിലെ റെയില്‍വെ ഗേറ്റ് അടച്ചിടും
അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ചെമ്പിക്കൽ- ആതവനാട് റോഡിലെ ചെമ്പിക്കൽ റെയിൽവെ ഗേറ്റ് സെപ്റ്റംബർ 25ന് രാവിലെ 10 മുതൽ 26ന് പുലർച്ചെ 12 വരെയും,
26ന് വൈകുന്നേരം അഞ്ച് മുതൽ 27ന് പുലർച്ചെ 12 വരെയും, 29ന് ഉച്ചയ്ക്ക് രണ്ട് മുതൽ…
എം.എസ്.പിയിൽ ക്യാമ്പ് ഫോളോവർ നിയമനം
മലബാർ സ്പെഷ്യൽ പൊലീസ് (എം.എസ്.പി) ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് കുക്ക് വിഭാഗത്തിൽ ക്യാമ്പ് ഫോളോവർമാരെ താത്കാലികമായി നിയമിക്കുന്നു. പ്രായോഗിക പരീക്ഷയും അഭിമുഖവും സെപ്റ്റംബർ 28 ന് രാവിലെ 10 മണിക്ക് മലപ്പുറം മലബാർ…
എസ്.ഡി.പി.ഐ ഡിമാന്റ് മീറ്റ് സംഘടിപ്പിച്ചു
വേങ്ങര: പി.എം ശ്രീയില്‍ നിന്നും പിന്മാറാതെ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന ഇരട്ടത്താപ്പിനെതിരെ എസ്.ഡി.പി ഐ മലപ്പുറം വെസ്റ്റ്ജില്ല കമ്മിറ്റി വേങ്ങരയില്‍ ഡിമാന്റ് മീറ്റ് സംഘടിപ്പിച്ചു.
കേവല സാങ്കേതികത്വത്തിൽ പിടിച്ചു തൂങ്ങി…
സലാഹുദ്ദീൻ ഹാജി അനുസ്മരണം സംഘടിപ്പിച്ചു
നിറമരുതൂർ: കഴിഞ്ഞ ദിവസം നിര്യാതനായ പഴയകാല കെ.എം.സി.സി നേതാവും മുസ്ലിം ലീഗ് കാരണവരും ഭാഷാ സമര നായകനും വെട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ഭാരവാഹിയുമായിരുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജിയുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് അനുസ്മരണ…
ഇരുമ്പുഴി-മേല്‍മുറി റോഡില്‍ ഗതാഗത നിരോധനം
ഇരുമ്പുഴി-മേല്‍മുറി റോഡില്‍ ബി.എം. ആന്റ് ബി.സി. ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.
മേല്‍മുറി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍…
ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 23 ന് അരീക്കോട് പഞ്ചായത്തില്‍
ജില്ലാ കളക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം കാണുന്ന 'ഡിസ്ട്രിക്റ്റ് കണക്ട്' പരാതി പരിഹാര അദാലത്ത് സെപ്റ്റംബര്‍ 23-ന് നടക്കും.
അരീക്കോട് ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന…
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ബസ് എൻഞ്ചിനിൽ ഉപ്പ് വാരിയിട്ട് പ്രതിഷേധിച്ച തൊഴിലാളികൾ അറസ്റ്റിൽ
മലപ്പുറം: ബസ് കൃത്യമായി നോക്കാത്തതിനെ തുടർന്ന് ഉടമ തങ്ങളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകപോക്കലിന്റെ ഭാഗമായി തൊഴിലാളികൾ നിർത്തിയിട്ട ബസിന്റെ എൻഞ്ചിനിൽ ഉപ്പ് വാരിയിട്ടു.
കരുവാരക്കുണ്ട് സ്വദേശി പൂച്ചപടി റമീസ്,മൂത്തേടം കാരപ്പുറം…
താനാളൂർ-ഒഴൂർ-പാണ്ടിമുറ്റം റോഡിൽ ഗതാഗത നിയന്ത്രണം
താനൂർ നഗരസഭയിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ച റോഡുകളിൽ റെസ്റ്റോറേഷൻ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
താനാളൂർ-ഒഴൂർ-പാണ്ടിമുറ്റം റോഡിൽ സെപ്റ്റംബർ 17-നും,…
