Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
തീരദേശ ടൂറിസം പദ്ധതി കൂട്ടായി കാശ്മീർ ബീച്ചിൽ ഉദ്ഘാടനം ചെയ്തു
കൂട്ടായി: മംഗലം പഞ്ചായത്തി ലെതീരദേശത്ത് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ പരിഗണിക്കുന്ന കാശ്മീർ ബീച്ചിലാണ് പഞ്ചായത്ത് സൗന്ദര്യവൽക്കരണ പദ്ധതി നടപ്പിലാക്കിയത്.
2021-26 ഭരണസമിതിയാണ് ഇവിടെ ടൂറിസം…
താനൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച
താനൂര്‍ മണ്ഡലത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി ആറിന് ( വെള്ളിയാഴ്ച) കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ പറപ്പൂത്തടം ജി.എം.എല്‍.പി സ്‌കൂളിലെ പുതിയ…
വളാഞ്ചേരി MX വെഡ്ഡിംഗ് സെൻ്റർ ഉദ്ഘാടനം വ്യാഴാഴ്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും
വളാഞ്ചേരി: MX വെഡ്ഡിംഗ് സെൻ്ററിൻ്റെ ആറാമത്തെ ഷോറൂം വളാഞ്ചേരി കാലിക്കറ്റ് റോഡിൽ ഫെബ്രുവരി 5 ന് രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് മാനേജ്മെൻ്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…
വെട്ടത്ത് രാജാവും ഷാബന്തർ കോയയും നിലപാട് തറയിൽ എത്തി; മറ്റൊരു പുനരാവിഷ്ക്കാരത്തിന് കൂടി തിരുന്നാവായ…
തിരുന്നാവായ : മാഘ മാസത്തി ലെ മകം നാളിൽ നിള മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. വലത് വശം വെട്ടത്ത് രാജാവും ഇടത് വശം ഷാബന്തർ കോയയേയും നിലപാട് തറയിൽ നിർത്തി പെരുമാൾ സമ്മാനിച്ച വാൾ നവാമു കുന്ദനെ മൂന്ന് തവണ വെച്ച്…
കേശദാനം മഹാദാനമാക്കി പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസുകാരി
തിരൂർ: മുടി സൗന്ദര്യത്തിന്റെ മാത്രമല്ല കനിവിന്റെ കൂടി പ്രതീകം ആണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ രണ്ടാം ക്ലാസുകാരി മിടുക്കി.
ക്യാൻസർ ചികിത്സയിലൂടെ മുടി നഷ്ടമായ ക്യാൻസർ രോഗികൾക്കു സൗജന്യമായി വിഗ്ഗ് നിർമിക്കാൻ വേണ്ടി തന്റെ അഴകാർന്ന തലമുടി…
പ്രതിപക്ഷ നേതാവിൻ്റെ പുതുയുഗ യാത്രയെ വരവേൽക്കാൻ ഒരുങ്ങി തിരൂർ; സ്വീകരണം ഫെബ്രുവരി 14 ന്
തിരൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വ ത്തിൽ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന പുതു യുഗ യാത്രക്ക് 14 ന് തിരൂരിൽ സ്വീകരണം നൽകും.
യാത്രയുടെ സ്വീകരണ പരിപാടി ചരിത്ര സംഭവമാക്കുന്നതിനായി വിപുലമായ സ്വാഗത സംഘം…
തിരൂര്‍ ജില്ല : പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി എസ്ഡിപി
മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന പ്രമേയത്തില്‍ സമരം ശക്തമാക്കുമെന്ന് എസ്ഡിപിഐ ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്തിന്റെ വികസന കുതിപ്പിന് തിരൂര്‍ ജില്ല വേണമെന്ന ആവശ്യത്തോട്…
തിരൂര്‍ ബസ്റ്റാന്റിലെ പൂന്തല സ്റ്റോറിനു നേരെ ആക്രമണം, ചില്ലുകള്‍ തകര്‍ത്തു
തിരൂര്‍: തിരൂര്‍ ബസ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പൂന്തല സ്റ്റോറിനു നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. ഇരുമ്പ് വടി ഉപയോഗിച്ച് കടയുടെ അലമാര ചില്ലുകള്‍ തകര്‍ത്തു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഏറെ പരിഭ്രാന്തി സൃഷ്ടിച്ച്…
ചെറുമുക്കില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം, 26 ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു
മലപ്പുറം ചെറുമുക്കില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം. 26 ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഫ്ളൈ വീല്‍സ് എന്ന ബൈക്ക് വര്‍ക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തൊട്ടടുത്ത്…
വളാഞ്ചേരി അങ്ങാടിപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു
വളാഞ്ചേരി അങ്ങാടിപ്പുറം റോഡില്‍ അമ്പലപ്പടി മുതല്‍ കൊളത്തൂര്‍ സ്റ്റേഷന്‍പടി വരെയുള്ള ഭാഗത്ത് റോഡിന്റെയും പാലത്തിന്റെയും പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡില്‍ വാഹന…
