Fincat
Browsing Category

Local News

പെരുമ്പടപ്പ് ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത്…

കോഴിക്കോട് ബസ്റ്റാന്റ് പരിസരത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 40 യാത്രക്കാര്‍ക്ക്…

കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. സ്‌കൂള്‍ കുട്ടികളടക്കം 40ഓളം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 40 പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍…

താനൂർ – തിരൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം പാലം തുറന്നു

താനൂർ -തിരൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു തിരൂർ പുഴയ്ക്ക് കുറുകെ നിർമാണം പൂർത്തിയാക്കിയ പനമ്പാലം പാലത്തിന്റെ ഉദ്ഘാടനവും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കായിക-വഖഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി…

വൈദ്യുതി മുടങ്ങും

മലപ്പുറം സബ് സ്റ്റേഷനില്‍ നിന്നും പുതിയ 33 കെ.വി ലൈനിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി നാല് ചൊവ്വാഴ്ച ഈസ്റ്റ് സെക്ഷന്‍ പരിധിയില്‍പ്പെട്ട കോട്ടപ്പടി താലൂക്ക് ആശുപത്രി പരിസരം, വലിയവരമ്പ്, ചെത്തുപാലം പ്രദേശങ്ങളില്‍ രാവിലെ…

മീശപ്പടി – കോട്ടിലത്തറ റോഡിന്റെയും പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചിന്റെയും ഉദ്ഘാടനം മൂന്നിന്

മീശപ്പടി- കോട്ടിലത്തറ റോഡിന്റെയും പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചിന്റെയും ഉദ്ഘാടനം മീശപ്പടിയില്‍ പൊതുമരാമത്ത് -ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെബ്രുവരി മൂന്നിന് വൈകീട്ട് 3.30 ന് നിര്‍വഹിക്കും. കായിക-വഖഫ്-ന്യൂനപക്ഷ…

‘സമന്വയം’ രജിസ്‌ട്രേഷന്‍ ഡ്രൈവ് നാലിന്

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് എക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'സമന്വയം' പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവ് ഫെബ്രുവരി നാലിന് രാവിലെ 10 ന് താനാളൂര്‍ കെ എം…

അസാപ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രൈനര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. റമീഷ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം…

താനൂര്‍ നടുവത്തിത്തോട് വി സി ബി കം റെഗുലേറ്റര്‍ ബ്രിഡ്ജ് നിര്‍മാണോദ്ഘാടനം നാലിന്

താനൂര്‍ നഗരസഭയില്‍ പൂരപ്പുഴക്ക് സമീപമുള്ള നടുവത്തിത്തോടിനു കുറുകെ നിര്‍മ്മിക്കുന്ന ഉപ്പുവെള്ള നിര്‍മാര്‍ജന വി. സി. ബി കം ബ്രിഡ്ജിന്റെ നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകിട്ട് നാലിന് നടക്കും. കായിക - ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ്…

ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്: 2.92 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ വായ്പക്കാർക്കായ് മലപ്പുറം ജില്ലയിൽ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിച്ച…

ഗതാഗതം തടസ്സപ്പെടും

നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വള്ളുവങ്ങാട് പാലം - തരിപ്പാടി - കളംകാവ് റോഡില്‍ വള്ളുവങ്ങാട് പാലം മുതല്‍ പറമ്പന്‍പൂള വരെ പൂര്‍ണമായും തരിപ്പാടി വരെ ഭാഗികമായും ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ വാഹനഗതാഗതം നിരോധിക്കുമെന്ന് എക്സി.…