Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും അവർ ഒത്തുകൂടി.
1989-90 കാലയളവിൽ തിരൂർ നിറമരുതൂർ ഹൈസ്കൂളിൽ നിന്നും പടിയിറങ്ങിയ കൂട്ടായിമയായ മഴവില്ല് ഗ്രൂപ്പ്ന്റെ ജനറൽ ബോഡി യോഗം തിരൂർ താഴെപാലം മോർണിംഗ് സ്റ്റാർ ഓഫീസിൽ സംഘടിപ്പിച്ചു. ജനറൽ ബോഡിയുടെ ഉത്ഘാടന കർമ്മം മഴവില്ല് ബാച്ചിലെ സഹപാടിയും മലപ്പുറം സബ്…
ഫാസിസത്തെ പ്രതിരോധിക്കാൻ മതേതര ശക്തികൾ ഒന്നിക്കുക – വെൽഫെയർ പാർട്ടി
തിരൂർ : രാജ്യത്തെ സമാധാനന്തരീക്ഷത്തിന് ഭീഷണിയാകും വിധം വേരുറപ്പിക്കുന്ന ഫാസിസത്തെ ചെറുക്കാൻ മതേതരകക്ഷികൾ ഒരു മിച്ചു നിൽക്കണമെന്ന് വെൽഫെയർ പാർട്ടി
ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം അഭിപ്രായപ്പെട്ടു. പാർട്ടി തിരൂരിൽ നടത്തിയ…
അക്ബറലി മമ്പാടിനെ അനുസ്മരിച്ചു
തിരൂർ: തിരൂരിന്റെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിൽ മൂന്നര പതിറ്റാണ്ടുകാലം നിറസാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിനെ മൂന്നാം ചരമവാർഷിക ദിനത്തിൽ സൗഹൃദവേദി തിരൂർ അനുസ്മരിച്ചു . മമ്പാടിൽനിന്നെത്തി തിരൂരിനെ എല്ലാ മേഖലകളിലും…
കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു
തിരൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 139ാം ജന്മദിനം തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ കോരങ്ങത്ത് സ്നേഹവീട് അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. കുറുക്കോളി മൊയ്‌ദീൻ എം.എൽ. എ.കേക്ക് മുറിച്ച് ഉദ്ഘടനം ചെയ്തു. ബ്ലോക്ക്…
അതിരുവിട്ട ‘പ്രാങ്ക്’; കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍,…
മലപ്പുറം: കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.
'പ്രാങ്കി'ന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറയുന്നത്. മലപ്പുറം താനൂരിലാണ് സംഭവം…
തീരമേഖലയിലെ പട്ടയം ലഭ്യമാക്കുന്നതിന് ശിപാര്‍ശ നല്‍കും: വനിതാ കമ്മീഷൻ
തീരദേശ മേഖലയില്‍ അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആര്‍. മഹിളാമണി. തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന്റെ…
സഹോദയ ജില്ലാ മീറ്റ്; ട്രിപ്പിൾ ജമ്പിൽ ചാരുലതയ്ക്ക് ഒന്നാം സ്ഥാനം
സഹോദയ ജില്ലാ മീറ്റിൽ ട്രിപ്പിൾ ജമ്പിൽ ചാരുലതയ്ക്ക് ഒന്നാം സ്ഥാനം. സെൻട്രൽ സഹോദയയുടെ ജില്ലാ സി ബി എസ് ഇ സ്കൂൾ അത് ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജമ്പിൽ അണ്ടർ 17 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചാരുലത എ.എസ്. തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ…
താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് തുറന്നു
താനൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് വീണ്ടും തുറന്നു.
റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് വേണ്ടി കുറഞ്ഞ കാലത്തേക്കെന്ന് പറഞ്ഞ് അടച്ചിട്ട ഗേറ്റ് തുറക്കുന്നത്…
തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ ഖാലിദ് റഹിമാൻ…
തിരൂർ: താഴേപ്പാലം: തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി.
മക്കൾ: ലൈല,
നിഷാ റാണി, സലീന, ഷാബു റഹിമാൻ (ഫോട്ടോഗ്രാഫർ ) . മരുമക്കൾ: മൊയ്തുണ്ണി…
ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കുന്നു
മലപ്പുറം ജില്ലയിൽ ഭൂരഹിത പട്ടികവർഗ്ഗക്കാർക്ക് വിതരണം നടത്തുന്നതിനായി വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയില്‍ താമസിക്കുന്നതിന് ഭൂരഹിത പട്ടിക വർഗ്ഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിരതാമസക്കാരും,…