Main Banner
Browsing Category

Local News

വെട്ടം പഞ്ചായത്തില്‍ കരുത്ത് തെളിയിച്ച് യൂത്ത് ലീഗ് ; പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാനുള്ള…

തിരൂർ : 'അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് ' എന്ന പ്രമേയത്തിൽ മുസ്ലീം യൂത്ത് ലീഗ് വെട്ടം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു. യുവജന രാഷ്ട്രീയത്തിൽ പുതിയ ഊർജ്ജം പകർന്ന സമ്മേളനം വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്…

വയനാട് ലോക്സഭാ മണ്ഡലത്തിലെ എം.പി ഫണ്ട്- കേന്ദ്ര പദ്ധതികളുടെ അവലോകനം നടന്നു

• നടപടികൾ വേഗത്തിലാക്കാൻ പ്രിയങ്ക ഗാന്ധി എം.പിയുടെ നിർദ്ദേശം വയനാട് ലോക് സഭാ മണ്ഡലത്തിൽ എം. പി. ഫണ്ട്- കേന്ദ്ര പദ്ധതികളുടെ അവലോകനം പ്രിയങ്ക ഗാന്ധി എം പി യുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്നു. എം. പി. യുടെ…

എ.പി. ഹുസൈൻ മാസ്റ്ററെ കെ. എസ്. ടി. യു ആദരിച്ചു.

കല്ലകഞ്ചേരി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കെ. എസ്. ടി. യു ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ യൂണിറ്റ് ആപ്പറമ്പിൽ ഹുസൈൻ മാസ്റ്ററെ ആദരിച്ചു. മുപ്പത്തി അഞ്ച് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മേൽപത്തൂർ എ.പി ഹുസൈൻ മാസ്റ്റർ വിദ്യാഭ്യാസ സാമൂഹ്യ…

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സജ്ജം

ജില്ലയില്‍ 16174 ബാലറ്റ് യൂണിറ്റുകളുടെയും 5902 കണ്‍ട്രോള്‍ യൂണിറ്റുകളും.ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജം. ഇലക്ട്രോണിക് വോട്ടിംഗ്…

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡില്‍ ലെവല്‍ ക്രോസ് നമ്പര്‍ 8, സെപ്റ്റംബര്‍ 9 ന് രാവിലെ എട്ട് മുതല്‍ സെപ്റ്റംബര്‍ 10 ന് രാത്രി എട്ട് വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്-വലമ്പൂര്‍…

സപ്ലൈകോ ഓണചന്തകള്‍ക്ക് തുടക്കമായി

ഓണ വിപണിയില്‍ ആശ്വാസമായി സപ്ലൈകോയുടെ ഓണംമേളയ്ക്കും സഞ്ചരിക്കുന്ന ഓണചന്തകള്‍ക്കും ജില്ലയില്‍ തുടക്കമായി. മലപ്പുറം - പെരിന്തല്‍മണ്ണ റോഡില്‍ ഡാലിയ കേപീസ് അവന്യൂവിലാണ് വിലക്കുറവിന്റെ ചന്ത നടക്കുന്നത്. മേളയുടെ ഉദ്ഘാടനവും സഞ്ചരിക്കുന്ന…

തിരൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം

തിരൂർ : ക്ഷീരവികസന വകുപ്പ്, തിരൂർ ബ്ലോക്ക് പഞ്ചായത്ത്, തിരൂർ നഗരസഭ, ആത്മ - മലപ്പുറം, തിരൂർ ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം 2025 സെപ്ത‌ംബർ 1-ാം തിയ്യതി തിങ്കളാഴ്‌ച…

കോറിയോഗ്രാഫി മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ ഗവ: ഗോൾസ് ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിച്ചു

ലഹരി വിരുദ്ധ സന്ദേശത്തിൻ്റെ ഭാഗമായി സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്കീം തയ്യറാക്കിയ കോറിയോഗ്രാഫി മൽസരത്തിൽ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ഗവ: ഗോൾസ് ഹയർ സെക്കണ്ടറി സ്കൂളിനുള്ള ആദരം എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ…

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ ഭാഗമായുളള അദാലത്ത് മലപ്പുറം പൊന്നാനിയില്‍ സംഘടിപ്പിച്ചു.…

വെര്‍ട്ടിക്കല്‍ അക്‌സിയല്‍ പമ്പ് സെറ്റ് സ്ഥാപിക്കല്‍-അപേക്ഷ ക്ഷണിച്ചു

മലപ്പുറം-പൊന്നാനി കോള്‍ മേഖലയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുഖമമാക്കുന്നതിനും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ജില്ലാപഞ്ചായത്തിന്റെ കീഴില്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പമ്പ് ഉപയോഗിച്ച് അധികജലം നീക്കം…