AAK
Browsing Category

Local News

‘യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് മിണ്ടില്ല’; കുറിപ്പുമായി പി.വി. അൻവര്‍

മലപ്പുറം: നിലമ്ബൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുൻ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി പി.വി.അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം…

വീടുകളിലെ പ്രസവം: മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല.തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം…

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്…

എം ജി എം.തിരൂർ മണ്ഡലം മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായി

എം ജി എം.തിരൂർ മണ്ഡലം മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായിമംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം തിരൂർ മണ്ഡലം സമിതി പെൺകുട്ടികൾക്കായി സംഘടിപ്പിച്ച മോറൽ ഹട്ട് സഹവാസ ക്യാമ്പിന് ചേന്നര…

യു ഡി എഫ് അധികാരത്തിൽ വന്നാൽ തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കും : എം.എൽ.എ.

തിരുന്നാവായ :തലക്കാട് പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയുന്നതുവരെ പ്രതിഷേധ സമരം സംഘടിപ്പിക്കും യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ തദ്ദേശ സ്വയം ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്ന് കുറുക്കോളി മൊയ്തീൻ…

സ്കൗട്ട്സ് ആൻ്റ ഗൈഡ്സ് സ്നേഹാദരവും യാത്രയപ്പ് സമ്മേളനവും

തിരൂർ : കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ തിരൂർ എം ഇ എസ് സെൻടൻ സ്ക്കൂൾ ഹാളിൽ സ്നേഹാദരവും യാത്രയപ്പ് സമ്മേളനവും നടത്തി. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. അഡൾട്ട് കമ്മീഷണർ കെ.എൻ മോഹൻ…

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത്…

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കുമെന്ന് മന്ത്രി ജി. അനിൽ പറഞ്ഞു. കേരളത്തിൽ ക്ഷേമനിധിയിൽ ഉൾപെടുത്താത്ത തൊഴിലാളി വിഭാഗം ഉണ്ടാകില്ലെന്നതാണ് വസ്തുത.…

ചുഴലിക്കാറ്റ്: ജില്ലയിൽ രണ്ടിടത്ത് മോക്ഡ്രിൽ സംഘടിപ്പിച്ചു

ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ഡ്രില്ലിന്റെ ഭാഗമായി ജില്ലയിൽ പൊന്നാനി, താനൂർ ഫിഷിങ് ഹാർബറുകളിൽ പരിശീലനം നടന്നു. കളക്ടറേറ്റിൽ സജ്ജീകരിച്ച കൺട്രോൾ…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സന്ദർശനം പൂർത്തിയായി

ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കറിന്റെ നേതൃത്വത്തിൽ നടത്തിയ നിലമ്പൂർ മണ്ഡലം സന്ദർശനം പൂർത്തിയായി. ഇന്നലെ (ഏപ്രിൽ 09) രാവിലെ 9.30ന് പാലേമാട് വിവേകാനന്ദ ആർട്സ് ആൻഡ് സയൻസ് കോളെജിൽ…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബൂത്തുകള്‍ സന്ദര്‍ശിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ നിലമ്പൂരിലെ പോളിങ് സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തി. ഈസ്റ്റ് കല്‍ക്കുളം എം.എം.എം.എല്‍.പി സ്‌കൂള്‍, പുഞ്ചക്കൊല്ലി മോഡല്‍…

വെള്ളാപ്പള്ളി നടേശൻ്റെ വിവാദ മലപ്പുറം പ്രസംഗം: കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസിന് നിയമോപദേശം

മലപ്പുറം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പ്രസംഗത്തില്‍ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസിന് നിയമപദേശം ലഭിച്ചു.മലപ്പുറം ചുങ്കത്തറയില്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി…