Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
പൊന്നാനി കർമ്മാ റോഡിൽ സുരക്ഷയൊരുക്കാതെ ഓടുന്നത് നിരവധി ബോട്ടുകൾ; കരുതില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ…
പൊന്നാനി: താനൂർ ഒട്ടുംപുറം ബോട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കർമ്മ റോഡിലും സുരക്ഷ കക്കശമാക്കാനൊരുങ്ങി അധികൃതർ. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇവിടെ ഓടുന്നത് നിരവധി വിനോദ സഞ്ചാര ബോട്ടുകളാണ്. നിയന്ത്രണമില്ലാതെ കുട്ടികളെയും…
വിളിച്ചു വരുത്തിയ ദുരന്തം; വിവരം പുറത്തറിയുന്നത് രാത്രി 7.45ന്, താനൂരിൽ സംഭവിച്ചതെന്ത്?
അവധി ദിവസമായതിനാൽ ഇന്നലെ വൈകിട്ട് വിനോദ സഞ്ചാരികൾ കടപ്പുറത്ത് നിറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു…
ഒറ്റ ദിനത്തിൽ ഇല്ലാതായതു ഒരു കുടുംബത്തിലെ 11 പേർ
താനൂര്‍: ഒരു വീട്ടിലെ പതിനൊന്നു പേര് ഒരു ദിവസം കൊണ്ട് ഇല്ലാതാകുക, അതും സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും എട്ടു കുട്ടികളും
ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക്…
മുഖ്യമന്ത്രിയും മന്ത്രിമാരും താനൂരിൽ; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കും
മലപ്പുറം താനൂരിലെ ബോട്ടപകടത്തെ തുടർന്ന് അടിയന്തിര ഇടപെടലിൽ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും മറ്റ് മന്ത്രിമാരുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രി…
താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി
താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം.
21 പേര് മരിച്ചതായി പ്രാഥമിക വിവരം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം…
മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി; 5 പേർ മരിച്ചു, മരിച്ചവരില്‍ സ്ത്രീയും കുട്ടിയും
താനൂർ: മലപ്പുറം താനൂർ ഒട്ടുമ്പുറം ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി. 5 പേർ മരിച്ചു. രക്ഷാ പ്രവർത്തനം തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോഗമിച്ചു…
മലപ്പുറത്ത് ലഹരിവേട്ട; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍
മലപ്പുറം വളാഞ്ചേരിയില്‍ നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ ഉമര്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്.
…
കെ.ആർ എസ്.എം. എ സംസ്ഥാന സമ്മേളനം സമാപിച്ചു; രാഘവ ചേരാൾ പ്രസിഡന്റ് , മുജീബ് പൂളക്കൽ ജനറൽ സെക്രട്ടറി
വിദ്യാഭ്യാസ മേഖലയിലെ സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൂടി ബാധകമാക്കണമെന്നും, അൺ എയ്ഡഡ് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നും തിരൂർ…
എം ജി എം ഖുർആൻ ക്വിസ് മത്സരം സംഘടിപ്പിച്ചു
തിരുന്നാവായ : റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ എം ജി എം തെക്കൻ കുറ്റൂർ മേഖല കമ്മറ്റി ഖുർആൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷിദ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.നിബ്രാസുൽ ഹഖ്,…