Main Banner
Browsing Category

Local News

പൊലീസിനെ കണ്ട് താമരശ്ശേരി ചുരത്തിൽ നിന്നും  ചാടിയ  യുവാവിനെ കണ്ടെത്താനായില്ല

വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ ആളെ ഇതുവരെയും കണ്ടെത്താനായില്ല. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് കഴിഞ്ഞ ദിവസം താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിന്നും കൊക്കയിലേക്ക് ചാടിയത്.…

എ.എച്ച് എസ്.ടി.എ ധർണ്ണ നാളെ

മലപ്പുറം :ഹയർ സെക്കൻഡറിയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ജില്ലകളിലും നാളെ നടത്തുന്ന പ്രതിഷേധ ധർമ്മയുടെ ഭാഗമായി മലപ്പുറം കലക്ടറേറ്റ് പടിക്കലിൽ മൂന്നുമണിക്ക് എഎച്ച് എസ് ടി എനേതാക്കൾ ധർണ്ണ നടത്തുന്നു.വീക്ഷണം…

വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു

വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു. കക്കോവ് പി എം എസ് എ പി ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി. വി. ഇബ്രാഹിം എം എല്‍ എ യാണ് പ്രഖ്യാപനം നടത്തിയത്. മലപ്പുറം ജില്ലാ…

വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ ഇ-ലേണിങ് പഠന സൗകര്യം ഒരുക്കുന്നതിനായി തീരദേശ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വായനശാലകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘടനം ജില്ലാ…

ക്വട്ടേഷന്‍ ക്ഷണിച്ചു

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി അഞ്ച് സീറ്റര്‍ വാഹനം 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് കരാര്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍…

ലാന്‍ഡ് ബാങ്ക് പദ്ധതി: ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

പോത്ത്കല്ല് ഗ്രാമപ്പഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന നാരങ്ങാപൊയില്‍ ഉന്നതിയിലെയും തണ്ടന്‍കല്ല് ഉന്നതിയിലെയും കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിന് പോത്തുകല്ല്…

കേരള ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്‍ട്ട് ഓഫീസ് ആയി

കേരള ഹജ്ജ് കമ്മറ്റിയുടെ ഇ-ഓഫീസ് സംവിധാനം കേരള ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് ഹൗസിലെ ലിഫ്റ്റിന്റെ വാര്‍ഷിക മെയിന്റനന്‍സിനുള്ള…

നിര്‍മാണത്തിനിടെ വീട് തകര്‍ന്ന് അപകടം; കോണ്‍ക്രീറ്റ് ജോലികള്‍ കാണാനെത്തിയ കുട്ടിയടക്കം…

നിര്‍മാണതിനിടെ വീട് തകര്‍ന്ന് വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. പുളിക്കല്‍ ഐക്കരപ്പടിക്കടുത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് ഒരു ഭാഗം തകര്‍ന്ന് വീണത്. വ്യാഴാഴ്ച രാവിലെ 10.45ന്…

കുളത്തില്‍ മുങ്ങിത്താഴ്ന്ന മൂന്നുകുട്ടികളെ രക്ഷിച്ച ഷാമിലിന് ജില്ലാ കളക്ടറുടെ അനുമോദനം

കുളത്തില്‍ മുങ്ങിത്താഴ്ന്ന മൂന്നു പെണ്‍കുട്ടികളെ തന്റെ മനോധൈര്യത്തിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മലപ്പുറം വെള്ളില പിടിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മുഹമ്മദ് ഷാമിലിനെ ജില്ലാ കളക്ടര്‍ വി ആര്‍…

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനംഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട്…