Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
ഉപ്പിലിട്ടത് വിൽക്കുന്ന കടകളിലും മാർക്കറ്റുകളിലും ആരോഗ്യ വകുപ്പ് പരിശോധന
പൊന്നാനി നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, മത്സ്യ മാർക്കറ്റുകൾ, ഉപ്പിലിട്ട ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. പൊന്നാനി നഗരസഭാ ആരോഗ്യ വിഭാഗവും പൊന്നാനി ഫുഡ് സേഫ്റ്റി വിഭാഗവും…
സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ…
സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ കാട്ടിലങ്ങടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ 'നിറവ്-2023' പരിപാടിയുടെ…
മത്സ്യഗ്രാമമാകാൻ ഒരുങ്ങി പൊന്നാനി: തീരദേശ വികസനത്തിന് 24.44 കോടിയുടെ അനുമതി
ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനിയിൽ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 24.44 കോടിയുടെ മീൻപ്പിടുത്ത തുറമുഖ വികസനത്തിനാണ് പൊന്നാനിയിൽ അനുമതിയായത്. ഏഴു കോടിയുടെ മത്സ്യ ഗ്രാമം പദ്ധതി, 18.7 കോടിയുടെ ഹാർബർ വികസനം,…
ആഘോഷ ദിനത്തിൽ അപകടം ഒഴിവാക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്
റമദാൻ, വിഷു, ഈസ്റ്റർ കാലത്തെ അപകടങ്ങൾ കുറയ്ക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ ഓഫീസ് ഉദ്യോഗസ്ഥരുടെ…
പൊന്നാനി മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിക്കാൻ ഫീസ് ഈടാക്കിയതിനെതിരെ കോൺഗ്രസ് പരാതി നൽകി
പൊന്നാനി: മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നു പോകുന്നതിന് പ്രവേശന ഫീസ് ഈടാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്.
പൊന്നാനിയിലെ ജനങ്ങൾക്ക് മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നുപോകുന്നതിന് പത്തു രൂപയും, സൈക്കിളി 15 രൂപയും, ബൈക്കിന്…
താനൂർ നടുവത്തിത്തോട് സംരക്ഷണവും സൗന്ദര്യവത്ക്കരണവും: ഒന്നാം ഘട്ടത്തിന് 6.2 കോടിയുടെ ഭരണാനുമതി
താനൂർ നഗരസഭയിൽ പരിയാപുരം താനൂർ വില്ലേജുകളിലായി 1200 മീറ്റർ ദൈർഘ്യത്തിൽ നടുവത്തിത്തോട് സംരക്ഷിക്കാനും കാർഷികാവശ്യങ്ങളും വിനോദ സഞ്ചാര സൗകര്യങ്ങളും മുൻ നിർത്തി വിവിധ പ്രവൃത്തികൾ നടത്താനുമായി തയ്യാറാക്കിയ 12 കോടിയുടെ പദ്ധതിയിൽ…
പൂക്കിപ്പറമ്പ് ദുരന്തത്തിന് 22 വർഷം; നടുക്കുന്ന ഓർമ്മ ദിനത്തിൽ ജോയിന്റ് ആർ ടി ഒ യുടെ നേതൃത്വത്തിൽ…
44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ദുരന്തത്തിന് ഇന്നേക്ക് 22 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകട സ്ഥലത്തെത്തിയും, വിവിധ ബസ് സ്റ്റാൻഡുകളിലെത്തിയും ഡ്രൈവർമാരിലും…
വിരമിക്കുന്ന അധ്യാപകർക്ക് ആദരവായി ഗണിത സെമിനാറും പഠനോപകരണ പ്രദർശവും നടത്തി
സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ പഠനോപകരണ നിർമ്മാണ മത്സരത്തിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിച്ച ഈ വർഷം വിരമിക്കുന്ന
വെട്ടം എ.എം.യു.പി.സ്കൂളിലെ അധ്യാപകരായ പി.പി.അബ്ദുൽ റഷീദ് , ആൻസി.ടി. മാത്യൂ ,ജാൻ സമ്മ സക്കറിയാസ്, പി. രൂപ, അനിപോൾ ,എ.അബ്ദുൾ…
സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും
സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ വാക്കേറ്റവും കൈയാങ്കളിയും.സി പി ഐ എം വെട്ടം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച
ജനകീയ പ്രതിരോധ ജാഥക്കിടെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം, ആശാൻപടിയിൽ നിന്നും തുടങ്ങിയ…
തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; കോട്ടയിൽ അബ്ദുൽ കരീം പ്രസിഡൻ്റ്…
തിരൂർ: തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് (ബുധൻ) വൈകിട്ട് തിരൂർ കുഞ്ഞു ഹാജി സൗദത്തിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിലാണ് പുതിയ സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുക്കപ്പെട്ട…