Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
റേഷന്‍ വ്യാപാരി ക്ഷേമ നിധി ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്റ്റിംങ് പൂര്‍ത്തിയാക്കണം
കേരളാ റേഷന്‍ വ്യാപാരി ക്ഷേമ നിധിയില്‍നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിക്കപ്പെട്ട ഏറനാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രം മുഖേന ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലാവധിക്കുള്ളില്‍ മസ്റ്റ്റിംങ്…
കേരളത്തിന്റെ ആരോഗ്യ മേഖല ഏറ്റവും മികച്ചത് – മന്ത്രി എ.കെ ശശീന്ദ്രൻ
ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനം കേരളത്തിന്റെ ആരോഗ്യ മേഖല ഏറ്റവും മികച്ചതാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. എടവണ്ണ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ…
ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു .
ഹജ്ജ് അപേക്ഷ…
തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി
തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതി വരുന്നു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ജെഎസ്എസ്…
വിപി മൊയ്തീന് തിരൂരിന്റെ യാത്രാമൊഴി
തിരൂർ:- വിദ്യാഭ്യാസ, സാമൂഹ്യ,സാംസ്കാരിക, വാണിജ്യ,വ്യവസായ രംഗങ്ങളിൽ തിരൂരിലും താനൂരിലും പരിസരങ്ങളിലും അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്ന വിപി മൊയ്തീൻ എല്ലാ രംഗങ്ങളിലും മാതൃക യോഗ്യനായ വ്യക്തിയായിരുന്നു എന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ…
മരങ്ങള്‍ ലേലം ചെയ്യും
ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജില്‍ 430/ 1എ, 3 എ1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട 0.0343 ഹെക്ടര്‍ ഭൂമി പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മ്മിക്കുന്നതിനായി ആരോഗ്യ വകുപ്പിന് കൈമാറുന്നതിനായി ഈ ഭൂമിയിലെ മഹാഗണി, തേക്ക്, മഴമരം എന്നീ മരങ്ങള്‍ ജൂലൈ…
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി
വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കായി ജൂലൈ 17 വരെ നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ വി.ആര് വിനോദ്…
ആദിവാസി യുവാക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്തു
ജില്ലയിലെ ആദിവാസി മേഖലയിലെ യുവാക്കള്‍ക്ക് വേണ്ടി നടപ്പിലാക്കിയ ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പദ്ധതിക്ക് തുടക്കമായി. നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് ഐ.പി.എസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.…
6 ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് ജയിലിലടച്ചു. തൃക്കുളം പള്ളിപ്പടി പൂച്ചേങ്ങല്‍ കുന്നത്ത് അമീനി(40)നെയാണ് ജയിലിലടച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍…
പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണി; മൂന്ന് യുവാക്കൾ കൊണ്ടോട്ടിയിൽ അറസ്റ്റിൽ
കൊണ്ടോട്ടി:മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കൊട്ടപ്പുറം സ്വദേശികളായ തസ്രീഫ് (21), നിദാല്‍ (21), പുളിക്കല്‍ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ്…