Main Banner
Browsing Category

Local News

താനൂർ ബോട്ടപ്പകടം. മന്ത്രി അബ്ദുറഹ്മാന്റെ വാദം കളവെന്ന് ഇരകൾ

മലപ്പുറം : താനൂർ ബോട്ട് ദുരന്തത്തിലെ ഇരകൾക്ക് ഇത് വരെയും ചികിത്സാ സഹായം ലഭ്യമാക്കാത്ത സർക്കാർ നിലപാടിനെതിരെ ഇരകൾ വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ നിലപാട് വീണ്ടും വിവാദമായ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് താനൂർ എം എൽ എ…

യുഡിഎഫ് അധികാരത്തിലെത്തിയാൽ കായികരംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം കാണും;കുറുക്കോളി മൊയ്തീൻ

യുഡിഎഫ് അധികാരത്തിലെത്തിയാൽ മണ്ഡലത്തിലെ കായിക താരങ്ങൾ നേടുന്ന പ്രതിസന്ധികൾക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് തിരുർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ.മാസ്റ്റേഴ്സ് കന്മനം കായിക താരങ്ങളുമായി പങ്കെടുത്ത സ്നേഹ സംവാദത്തിൽ…

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഇ.വി.എം. കമ്മീഷനിങ് തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളുടെയും സ്വീകരണ-വിതരണ കേന്ദ്രങ്ങളിലാണ് ഇ.വി.എം…

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് വടിവേലു അരുൺ വേങ്ങര പോലീസിന്റെ പിടിയിൽ

വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങാനിയിലെ മെറ്റൽ വ്യാപാര സ്ഥാപനം കഴിഞ്ഞ ഫെബ്രുവരി 18 ന് പുലർച്ചെ കുത്തിപ്പൊളിച്ച് പണവും വെൽഡിങ് കേബിൾ ബണ്ടിലുകളും ഇലക്ട്രിക് ഉപകരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിലാണ് കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവും…

ബസ് യാത്രക്കിടയിൽ യുവതിക്ക് ദേഹസ്വാസ്യം ആശുപത്രിയിലേക്ക് ബസ് ഓടിച് ഡ്രൈവർ

തിരൂർ: തിരൂർ–കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് ദേഹസ്വസ്ഥത അനുഭവപ്പെട്ടു.ഉടൻ ബസ് ജീവനക്കാർ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിലേക്ക് ബസ് എത്തിക്കുകയായിരുന്നു.ബസ് ജീവനക്കാരുടെയും…

ഇ.വി.എം. കമ്മീഷനിങ് നാളെയും മറ്റന്നാളും (ഏപ്രില്‍ 1, 2)

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ നാളെയും ഏപ്രില്‍ രണ്ടിനുമായി (ബുധന്‍, വ്യാഴം) നടക്കും. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ്…

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്രങ്ങള്‍, വി വി പാറ്റുകൾ എന്നിവ നിശ്ചയിക്കുന്നതിനുള്ള റാന്‍ഡമൈസേഷനാണ്…

വാക്ക് വിത്ത് ജോയ് എന്ന പ്രഭാത നടത്ത പരിപാടിയുമായി യുഡിവൈഎഫ്. 

രാഷ്ട്രീയ വിവാദങ്ങൾക്കിടെ പൂക്കരത്തര കോലളമ്പ് റോഡിൽ വാക്ക് വിത്ത് ജോയ് എന്ന പ്രഭാത നടത്ത പരിപാടിയുമായി യുഡിവൈഎഫ്. മണ്ഡലത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന നിരവധി റോഡുകളിൽ പ്രധാനപ്പെട്ട ഒന്ന് മാത്രമാണ് ഈ റോഡ്. മാസങ്ങളോളം പൊളിച്ചിട്ട ശേഷം…

ആബിദ് ഹുസൈൻ തങ്ങളെ സ്വീകരിച്ച് കുടുംബ സദസ്സുകൾ

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രഫ. ആബിദ് ഹുസൈൻ തങ്ങളുടെ വളാഞ്ചേരിയിലെ പര്യടനം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. പര്യടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട കുടുംബ സദസ്സുകൾ സ്ത്രീ വോട്ടർമാരുടെ…

കരുത്തായി ജനഹൃദയങ്ങളിലേക്ക്; ആവേശമായി കോട്ടക്കലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ മൂന്നാം ദിന പര്യടനം

കോട്ടക്കൽ: വികസനത്തുടർച്ചയും ജനകീയ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ച് കോട്ടക്കൽ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രീതി കോഞ്ചത്ത് നടത്തുന്ന തിരഞ്ഞെടുപ്പ് പര്യടനം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോൾ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.…