Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റം ചുമത്തണം- കോൺഗ്രസ്
പൊന്നാനി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച് കെട്ടിടത്തിനുള്ളിൽ രണ്ടു മണിക്കൂർ കുടുങ്ങിയ സ്ത്രീ മരണപ്പെടുവാൻ കാരണക്കാരിയായ ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന്…
പ്രധാന്മന്ത്രി നാഷണല് അപ്രന്റിഷിപ് മേള ജൂലൈ പത്തിന്
വ്യവസായിക പരിശീലന വകുപ്പ് അരീക്കോട് ഗവ. ഐ.ടി.ഐയില് വെച്ച് ജൂലൈ ഏഴിന് നടത്താന് തീരുമാനിച്ച പ്രധാന്മന്ത്രി നാഷണല് അപ്രന്റിഷിപ് മേള ജൂലൈ പത്തിലേക്ക് മാറ്റിവെച്ചു. ഐ.ടി.ഐകളില് നിന്ന് വിവിധ ട്രേഡുകളില് പരിശീലനം പൂര്ത്തിയാക്കിയവര്ക്ക്…
ഗൃഹശ്രീ ഭവന പദ്ധതി: സ്പോണ്സര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിര്മ്മാണ ബോര്ഡ് മലപ്പുറം ഡിവിഷന് ഓഫീസില് നിന്ന് ദുര്ബല/താഴ്ന്ന വരുമാനക്കാര്ക്ക് വേണ്ടിയുള്ള ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം 2025-26 വര്ഷത്തേക്കുള്ള സ്പോണ്സര്ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
കാരുണ്യവാന്മാരായ…
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്ഡ് ക്ഷേമ പദ്ധതി അദാലത്ത് ഇന്നും നാളെയും
മത്സ്യ ബോര്ഡ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ 2025 മാര്ച്ച് 31 വരെ ലഭിച്ച അപേക്ഷകള് ഇതിനകം തീര്പ്പാക്കി ധനസഹായം അനുവദിച്ചിട്ടുണ്ട്. പദ്ധതികള്ക്ക് അപേക്ഷ നല്കിയിട്ടും ഇതുവരെ ലഭിക്കാത്തവര്ക്കും നിരസിക്കപ്പെട്ടവര്ക്കും…
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല് ഉല്ലാസയാത്രകളുടെ ജൂലൈ മാസത്തെ ചാർട്ട് അറിയാം
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല് ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ ചാര്ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ അഞ്ചിന് രാവിലെ നാലിന് മൂന്നാര്-ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1,680 രൂപ), ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന്…
സ്കൂള് പഠന കാലത്തെ ടീച്ചറെ തേടി 27 വര്ഷങ്ങള്ക്കു ശേഷം പൂര്വ്വവിദ്യാര്ത്ഥികളെത്തി
അബ്ദുറസാഖ് പുത്തനത്താണി
27 വര്ഷങ്ങള്ക്കു ശേഷം അവര് ടീച്ചറെ തേടി പോയി. ആതവനാട് പുളമംഗലം ഹൈസ്ക്കൂള് വിദ്യാര്ഥികളാണ് 27 വര്ഷങ്ങക്ക് ശേഷം 8,9,10 ഡിവിഷനുകളില് അക്ഷര വെളിച്ചം പകര്ന്ന് തന്ന ഖദീജ ടീച്ചര് എന്ന പ്രിയ അധ്യാപികയെ തേടി…
കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോയ കെഎസ്ആര്ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വന് അപകടം
തൃശൂര്:പന്നിത്തടത്ത് കെ.എസ് .ആര് .ടി. സി ബസും മീന് ലോറിയും തമ്മില് കൂട്ടിയിടിച്ച് വന് അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉള്പ്പടെ പന്ത്രണ്ടോളം പേര്ക്ക് പരിക്കേറ്റു. ഇന്ന് പുലര്ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന്…
വനിതാ കമ്മീഷന് അദാലത്ത് 30ന് മലപ്പുറത്ത്
കേരള വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാതല അദാലത്ത് ജൂൺ 30 ന് നടക്കും. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളില് രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില് പുതിയ പരാതികളും സ്വീകരിക്കും.
രണ്ടാമതും ടച്ചിങ്സ് ചോദിച്ച യുവാവിന് മർദ്ദനം; ബാര് ജീവനക്കാര്ക്കെതിരെ കേസെടുത്തു
ടച്ചിങ്സ് ചോദിച്ചതിന് യുവാവിനെ ബാര് ജീവനക്കാര് മര്ദ്ദിച്ചതായി പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയില് പൊലീസ് കേസെടുത്തു. മര്ദനത്തില് പരിക്കേറ്റ അനന്തു കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലാണ്.…
അങ്ങാടിപ്പുറം മേല്പ്പാലത്തില് 29 മുതല് ഗതാഗത നിരോധനം
ദേശീയപാത 966ല് അങ്ങാടിപ്പുറം റെയില്വെ ഓവര് ബ്രിഡ്ജ് അപ്രോച്ച് റോഡില് ഇന്റര്ലോക്ക് ആരംഭിക്കുന്നതിനാല് റോഡിലൂടെയുള്ള വാഹനഗതാഗതം ജൂണ് 29 മുതല് ജൂലൈ 5 വരെ പൂര്ണമായും നിരോധിച്ചു. ജൂലൈ 6 മുതല് ജൂലൈ 11 വരെ ചെറിയ വാഹനങ്ങള്ക്ക് ഒഴികെ…