Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
കോട്ടക്കലിൽ വികസന വിപ്ലവം; വയോജന കേന്ദ്രവും സ്റ്റേഡിയവും ഒരുങ്ങുന്നു, പ്രവാസികൾക്ക് റിവോൾവിംഗ്…
കോട്ടക്കൽ: പാരമ്പര്യവും ആധുനികതയും കൈകോർക്കുന്ന കോട്ടക്കൽ നഗരസഭ, വികസനത്തിന്റെ പുതിയ നാഴികക്കല്ലുകൾ പിന്നിടുന്നു. അടിസ്ഥാന സൗകര്യ വികസനം മുതൽ കാർഷിക-വിദ്യാഭ്യാസ മേഖലകളിൽ വരെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് നഗരസഭ…
പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്
പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കമായി. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മലപ്പുറം നോർക്ക…
കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം നാളെ (വ്യാഴം) നാടിന് സമർപ്പിക്കും.
താനൂർ:കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം നാളെ (വ്യാഴം) നാടിന് സമർപ്പിക്കും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.60 കോടി രൂപ ചെലവഴിച്ചാണ് താനൂർ ഫിഷറീസ് സ്കൂളിൽ പ്ലാനറ്റോറിയം ഒരുങ്ങുന്നത്. വ്യാഴം വൈകീട്ട് 7ന് മന്ത്രി വി…
കോട്ടക്കല്‍ നഗരസഭയിലെ തുമ്പൂര്‍മുഴി പദ്ധതികൾ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ സ്ഥാപിച്ച എയറോബിക് കംമ്പോസ്റ്റ് സംവിധാനമായ തുമ്പൂര്‍മുഴി പദ്ധതികളുടെ ഉദ്ഘാടനം കുറ്റിപ്പുറം എ.എം.എൽ.പി സ്കൂളിൽ കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ.…
കോട്ടക്കലിൽ മഖാമിലെ നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയിൽ പൊതിഞ്ഞു…
മലപ്പുറം: മലപ്പുറം കോട്ടക്കൽ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കൽ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പൊലീസ് സ്റ്റേഷനുകളിൽ…
ബഹുമുഖ പ്രതിഭ സ്വപ്ന ഇബ്രാഹിമിനെ വനിതാ ശിശുവികസന ഓഫീസ് ആദരിച്ചു
മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസും നബാര്‍ഡും സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടിയില്‍ വനിതകളുടെ ഇടയില്‍ വ്യത്യസ്ത മേഖലയില്‍ വേറിട്ട വ്യക്തി മുദ്ര പതിപ്പിച്ച സ്വപ്ന ഇബ്രാഹിമിനെ ജില്ലാ വനിതാ ശിശുവികസന ഓഫീസ്…
മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 11 ന്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതിനിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള 'മഹിളാ ജന്‍ സുന്‍വായി' പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 11 ന് രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.…
കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം:…
മികച്ച അടിസ്ഥാന സൗകര്യമൊരുക്കിക്കൊണ്ടും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ടും കേരളത്തെ ഉന്നത വിദ്യാഭ്യാസം മേഖലയുടെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.…
നിയമസഭാ തെരഞ്ഞെടുപ്പ് നിരക്ക് ചാര്‍ട്ട്: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ…
നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ വീഡിയോ സര്‍വൈലന്‍സ്, വീഡിയോ വ്യൂയിങ് ടീമുകള്‍ രൂപീകരിച്ചു
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുതാര്യതയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവുകള്‍ നിരീക്ഷിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള ചെലവു നിരീക്ഷണ…
