Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
നിപ സമ്ബര്ക്ക പട്ടികയില് ഉള്പ്പെട്ട സ്ത്രീ മരിച്ചു
മലപ്പുറം: കോട്ടക്കലില് നിപ സമ്ബര്ക്ക പട്ടികയില് ഉള്പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.മലപ്പുറം മങ്കടയില് നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്ക്ക് സമ്ബര്ക്കമുണ്ടായിരുന്നു. രണ്ടുപേരും…
സംരംഭകത്വ വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് ജൂലൈ 16 മുതല് 15 ദിവസം നീണ്ടുനില്ക്കുന്ന സംരംഭകത്വ വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി തിരഞ്ഞെടുക്കല്, മാര്ക്കറ്റിംഗ്, കോസ്റ്റിങ് അക്കൗണ്ടിങ്, ഫിനാന്സ്, വിവിധ സബ്സിഡി…
തലപ്പാറയില് കാറും ബൈക്കും കൂട്ടിയിടിച്ച് തോട്ടില് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം തലപ്പാറയില് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്ന്ന് തോട്ടില് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂര് ആലിന്ചുവട് സ്വദേശിയും വലിയ പറമ്പില് താമസക്കാരനുമായ ഹാഷിറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തെ…
ദേശീയ പാത 66: പുതിയ ഫൂട് ഓവർ ബ്രിജുകൾ സ്ഥാപിക്കുവാൻ ധാരണയായി
മലപ്പുറം: ദേശീയ പാത 66 ൽ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്കിലും തേഞ്ഞിപ്പലം കോഹിനൂരിലും പുതിയ ഫൂട് ഓവർ ബ്രിജുകൾ സ്ഥാപിക്കുവാൻ ധാരണയായി. മലപ്പുറം ജില്ലാ കലക്ടറുടെ ചേമ്പറിൽ ജന പ്രതിനിധികളുടെയും ദേശീയ പാത അധികൃതരുടെയും സംയുക്ത അവലോകന…
‘കൂട്ടിലായ കടുവയെ വെടിവെച്ച് കൊല്ലണം’; കാളികാവില് സംഘടിച്ച് നാട്ടുകാര്; പ്രതിഷേധം
മലപ്പുറം: കാളിക്കാവില് കൂട്ടിലകപ്പെട്ട കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് സംഘടിച്ച് നാട്ടുകാര്.കടുവയെ കാട്ടിലേക്ക് വിട്ടാല് ഇനിയും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധവുമായി…
വനംവകുപ്പ് സ്ഥാപിച്ച കൂട്ടില് കടുവ; ടാപ്പിംഗ് തൊഴിലാളിയെ കൊന്ന നരഭോജി കടുവയെന്ന് സംശയം
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില് കടുവ കുടുങ്ങി.പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് കൂട്ടിലായ നിലയില് കടുവയെ കണ്ടെത്തിയത്.ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ ഉടൻ…
മുഹറം 10 ന് അവധി നിഷേധിച്ചത് പ്രതിഷേധാർഹം: കുറുക്കോളി മൊയ്തീൻ എം.എൽ.എ
എല്ലാ വർഷവും മുഹറം 10 ന് നൽകി വരുന്ന അവധി നിഷേധിച്ചത് പ്രതിഷേധാർഹം ആണെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.
സർക്കാർ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 മുഹറം 1 ഒന്നായി കണക്കാക്കിയിട്ടുള്ളത് 2025 ജൂൺ 27 ആണ്.എന്നാൽ ചന്ദ്രപിറവിയുടെ…
നാടന് പച്ചക്കറി ഉത്പാദനത്തില് മലപ്പുറം ജില്ല സ്വയം പര്യാപ്തതയിലേക്ക്
സുരക്ഷിത നാടന് പച്ചക്കറികള് ഉത്പാദിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് ജില്ലയില് തുടക്കമായി. ജില്ലയുടെ വാര്ഷിക നാടന് പച്ചക്കറി ഉത്പാദന വിടവ് 2.5 ലക്ഷം മെട്രിക് ടണ് ആണ്. ഈ വിടവ്…
താനൂരിൽ വള്ളം മറിഞ്ഞ് 3 പേർക്ക് പരിക്ക്; അപകടം ആഴക്കടലിൽ വച്ച്
താനൂർ :കടലിൽ ഏറെ അകലെ ബോട്ടിൽ നിന്ന് മീൻ ശേഖരിച്ച് തീരത്തേക്ക് വരികയായിരുന്ന നഫീസത്ത് കമ്പ്രാൻ കരിയർ വള്ളത്തിലെ കണ്ണൻ (34), മുഹമ്മദ് (മുത്തു 36), അലി (36) എന്നിവർക്കാണ് പരുക്ക്. ഉച്ചക്ക് മുൻപ് 11.45ന് കാറ്റിലും മഴയിലുംപെട്ട് തീരത്തിന്…
ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റം ചുമത്തണം- കോൺഗ്രസ്
പൊന്നാനി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച് കെട്ടിടത്തിനുള്ളിൽ രണ്ടു മണിക്കൂർ കുടുങ്ങിയ സ്ത്രീ മരണപ്പെടുവാൻ കാരണക്കാരിയായ ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന്…