Fincat
Browsing Category

malappuram

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നാളെ

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മലപ്പുറം ജില്ലാ സിറ്റിംഗ് നാളെ (ഏപ്രിൽ അഞ്ച്) രാവിലെ പത്ത് മുതൽ തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫ്രൻസ് ഹാളിൽ നടക്കും. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹരജികൾ പരിഗണിക്കും. സിറ്റിംങിൽ നിലവിലുള്ള പരാതികൾ…

ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് പരിധിയിലുള്ള പി.എച്ച്. സെന്റർ-മുക്കിലപ്പീടിക (പേരശന്നൂർ-മുക്കിലപ്പീടിക) റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഏപ്രിൽ ഏഴ് മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു.

ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും

നാളെ (ഏപ്രില്‍ നാല്) വില്ലേജ് ഓഫീസുകളില്‍ യോഗം.നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ…

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’: ജില്ലാ ലഹരിവിരുദ്ധ മേഖലാ തല വാഹന പ്രചരണ യാത്രയ്ക്ക് തുടക്കം

ജില്ലയിലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല ലഹരിവിരുദ്ധ വാഹന പ്രചരണ യാത്രയ്ക്ക് കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ നിന്നും തുടക്കം കുറിച്ചു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ അൻസർ, റീജിയണൽ ഡയറക്ടർ വൈ.എം…

ലക്ചറർ നിയമനം

മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നു. അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്നും നഴ്സിങ് വിഭാഗത്തിൽ പി ജി യോഗ്യത നേടിയതും കെ എൻ എം സി രജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക്…

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് താക്കോല്‍ ഊരി കാര്‍ യാത്രക്കാര്‍, ഡ്രൈവര്‍ മദ്യപിച്ചെന്ന് ആരോപണം;…

മലപ്പുറം: ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച്‌ മലപ്പുറത്ത് ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോല്‍ ഊരി കാർ യാത്രക്കാർ.കഴിഞ്ഞ ദിവസം രാത്രി കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം. പൊൻകുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന…

വാഹന ലേലം

ജല അതോറിറ്റി മലപ്പുറം പി.എച്ച് ഡിവിഷൻ ഉടമസ്ഥതയിൽ പെരിന്തൽമണ്ണ സബ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന കെ എൽ 10-6874 നമ്പറിലുള്ള 1990 മോഡൽ മഹീന്ദ്ര ജീപ്പ്, മലപ്പുറം ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന…

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

നിലമ്ബൂരില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി എം സ്വരാജ്; പിവി അൻവറിന് വിമര്‍ശനം;…

മലപ്പുറം: നിലമ്ബൂര്‍ ഉപ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി സിപിഎം നേതാവ് എം സ്വരാജ്. തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതലയെന്ന് എം സ്വരാജ് പ്രതികരിച്ചു.ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി…

സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മാറാക്കരയില്‍ സ്കൂട്ടർ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്.ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു…