Bridal
Browsing Category

malappuram

പട്ടയവിതരണം സര്‍വകാല റെക്കോര്‍ഡില്‍: മന്ത്രി വി. അബ്ദുറഹ്‌മാന്‍

പട്ടയ വിതരണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന…

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത. 5, 6, 11 വയസുള്ള മൂന്ന് പെൺകുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച് പരുക്കേൽപ്പിച്ചിരിക്കുന്നത് . കേസിൽ ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവർ…

പദ്ധതി നിര്‍വഹണത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം

ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 20 ഗ്രാമപഞ്ചായത്തുകളുടെ 2026-27 വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. 2025-26 സാമ്പത്തിക വര്‍ഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഫണ്ട് വിനിയോഗത്തില്‍ 53.94 ശതമാനം വാര്‍ഷിക പദ്ധതി വിഹിതം…

ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി നാളെ ചുമതലയേൽക്കും

മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി ഡോ. വിനയ് ഗോയൽ ഫെബ്രുവരി 27 ന് (വെള്ളി) രാവിലെ 10 ന് ചുമതലയേൽക്കും. കളക്ടായ വി.ആർ വിനോദിന് റവന്യൂ വകുപ്പിൽ ജോയിൻ്റ് കമ്മീഷണറായി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം. 2016 ബാച്ച്…

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റ് (എം.ഇ.സി.)നിയമനം

സംരംഭമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനായി കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ പഞ്ചായത്തുകളിലെയും…

റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്.വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന ഫെബ്രുവരി 24ന് വൈകിട്ട്…

ഉപഭോക്തൃ കമ്മിഷന്‍ ലോക് അദാലത്ത്: 20 കേസുകള്‍ ഒത്തു തീര്‍പ്പായി

അദാലത്ത് ഫോര്‍ നാഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ ലോക് അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ നിന്നും അക്രഡിറ്റഡ് മീഡിയേറ്റര്‍മാരായ അഡ്വ. ടി.എം. ഗോപാലകൃഷ്ണന്‍, എം. മുഹമ്മദ് റാഫി, ജയ്‌സണ്‍…

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; മലപ്പുറം ജില്ലയില്‍ 36,15,970…

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു. ജില്ലയില്‍ 36,15,970 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1810627 പേര്‍ പുരുഷന്‍മാരും…

ഹൈറിച്ച് നിക്ഷേപ കേസ്: പണം ലഭിക്കാനുള്ളവര്‍ ക്ലെയിം അപേക്ഷ നല്‍കണം

മലപ്പുറം : ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് സംബന്ധിച്ച പരാതിയുള്ള നിക്ഷേപകര്‍ നിര്‍ദ്ദിഷ്ട ഫോമില്‍ തങ്ങളുടെ ക്ലെയിം അപേക്ഷകള്‍ (മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടത്…

വഖഫ് ബോര്‍ഡില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം- മുതവല്ലീസ് അസോസിയേഷന്‍

മലപ്പുറം : വഖഫ് ബോര്‍ഡുകളില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍…