Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഭാരത് ജോഡോ യാത്രയില്‍ ഐ എന്‍ ടി യു സി 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും
മലപ്പുറം : ഭാരത് ജോഡോ യാത്രയില്‍ 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ം ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ്!-->!-->!-->…
ഓണാഘോഷത്തിന് മുണ്ടും ഷർട്ടും ധരിച്ചെത്തിയത് സീനിയേഴ്‌സിന് ഇഷ്ടപ്പെട്ടില്ല; നടുറോഡിൽ വിദ്യാർത്ഥികളുടെ…
മലപ്പുറം: ഓണാഘോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലാണ് തല്ലുണ്ടായത്.
ജൂനിയർ വിദ്യാർത്ഥികൾ മുണ്ടും ഷർട്ടും ധരിച്ച്!-->!-->!-->!-->!-->!-->!-->…
കൃഷ്ണായന പ്രശ്‌നോത്തരി മത്സരം
മലപ്പുറം: ആര്‍ഷ സംസ്‌ക്കാര ഭാരതി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍, പ്ലസ്ടു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ കൃഷ്ണായന പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു.9946446607 ,9387281229എന്നീ നമ്പറുകളില്‍!-->…
കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഫുഡ് സേഫ്റ്റി പരിശീലനം
മലപ്പുറം: മലപ്പുറം ഭക്ഷ്യസുരക്ഷാ വകുപ്പും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും സംയുക്തമായി ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച് ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്കായി ഫുഡ് സേഫ്റ്റി പരിശീലനം നടത്തി. മലപ്പുറം സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ!-->!-->!-->…
എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
മലപ്പുറം: എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന്പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളിൽ നിന്നാണ് മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് തച്ചംപാറ സ്വദേശി!-->!-->!-->…
മലദ്വാരത്തില്‍ സ്വർണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കരിപ്പൂരിൽ മൂന്നുപേര്‍ പിടിയിൽ
മലപ്പുറം: മലാശയത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ കരിപ്പൂരില്‍ പിടിയില്‍. 1.34 കോടിയുടെ സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്!-->!-->!-->…
ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും…
മലപ്പുറം: വി.കെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി!-->!-->!-->…
മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ്; മുട്ട വിരിഞ്ഞ ശേഷം,…
മലപ്പുറം: മലപ്പുറത്തു ദേശീയ പാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്.
ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ!-->!-->!-->!-->!-->!-->!-->…
താനൂര്‍,തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത്…
മലപ്പുറം: മലപ്പുറം താനൂരില്‍ കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടശേഷം കാപ്പ ചുമത്തി നാടുകടത്തി. താനൂര്‍ ചീരാന്‍ കടപ്പുറം അരയന്റെ പുരക്കല്‍ സൂഫിയാന്‍ (25)നെയാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍!-->!-->!-->…
പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ; റബർ തോട്ടത്തിലാണ് സംഭവം; വലിയ കൃഷിനാശം സംഭവിച്ചു
മലപ്പുറം: മഞ്ചേരി പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. കളംകോടിലെ റബർ തോട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പന്തല്ലൂർ മലയുടെ മധ്യഭാഗത്തു നിന്നാണ് ഉരുൾപൊട്ടി മണ്ണിടിഞ്ഞത്. ഇന്നലെ രാത്രി വലിയ!-->!-->!-->…