Fincat
Browsing Category

malappuram

കോളേജിലെ ഓണാഘോഷ പരിപാടിക്ക് അടിച്ചുപൊളിക്കാൻ എത്തിച്ച അൾട്രേഷൻ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹന…

മലപ്പുറം: കോളേജിലെ ഓണാഘോഷ പരിപാടിക്ക് അടിച്ചുപൊളിക്കാൻ എത്തിച്ച അൾട്രേഷൻ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഇത്തരം വാഹനങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി നിരത്തിൽ അമിതമായി എത്തുന്നു എന്ന വിവരം മോട്ടോർ വാഹന വകുപ്പിന്

പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധം: കെ ജി എം ഒ എ

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന പ്രിന്‍സിപ്പാളുടെ പേരില്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ. കെ പി മൊയ്തീനും

പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി; കാറിൽ വച്ച് പീഡനശ്രമം; കാർ അപകടത്തിൽ പെട്ടു; യുവാവിനെ…

മലപ്പുറം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധരാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോയ കാർ അപകടത്തിൽ പെട്ടു. കാറിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കാമുകിയുടെ പരാതിയിൽ യുവാവിനെ പോക്സോ കേസിൽ തേഞ്ഞിപ്പലം പൊലീസ്

ഉല്‍കണ്ഠ രേഖപ്പെടുത്തി

മലപ്പുറം: ലഹരി ഇടപാടും ഉപയോഗവും വ്യാപകമാകുന്നതില്‍ എടപ്പാളില്‍ ചേര്‍ന്ന മദ്യനിരേധന സമിതി പ്രവര്‍ത്തകരുടെ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി.ലഹരിക്കെതിരെ കൂട്ടായ ജനമുന്നേറ്റവും നിതാന്ത ജാഗ്രതയും അനിവാര്യമാണെന്ന് യോഗം മുന്നറീപ്പ് നല്‍കി. മദര്‍

ബീവറേജ് കേന്ദ്രത്തിൽ വിജിലൻസ് പരിശോധന

നിലമ്പൂർ. കോടതിപ്പടി ബവ്റിജസ് കോർപറേഷൻ്റ ചില്ലറ മദ്യവിൽപ്പന കേന്ദ്രത്തിൽ വിജിലൻസ് പരിശോധന. കണക്കിൽപ്പെടാത്ത 15370 രൂപ പിടിച്ചെടുത്തു. ഇന്നലെ രാത്രി കേന്ദ്രം അടയ്‌ക്കുന്നതിന് തൊട്ടുമുൻപ് 8.45ന് ആണ് ഇൻസ്പെക്ടർ പി.ജ്യോതീന്ദ്രകുമാറിൻ്റ

നിലമ്പൂരിൽ സുന്നി പള്ളിയിൽ വിഘടിത ആക്രമണം; പരുക്കേറ്റ സുന്നി പ്രവർത്തകരെ ആശുപത്രിയിൽ…

നിലമ്പൂർ: സുന്നി പള്ളിയിൽ വിഘടിത വിഭാഗക്കാരുടെ ആക്രമണത്തിൽ രണ്ട് സുന്നി പ്രവർത്തകർക്ക് പരുക്കേറ്റു. കരുളായി കരിന്താർ സുന്നി മസ്ജിദിൽ ഇന്നലെ മഗ്രിബ് നിസ്കാര ശേഷമാണ് സംഭവം. പരുക്കേറ്റ സുന്നി പ്രവർത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ

സ്വര്‍ണ്ണക്കടത്ത് കൊലപാതകക്കേസ്; ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനപ്രതികളിൽ ഒരാൾ കൂടി…

മലപ്പുറം: കോഴിക്കോട്ടെ സ്വര്‍ണ്ണക്കടത്ത് കൊലപാതകക്കേസായ പെരുവണ്ണാമുഴി പന്തീരിക്കരയില്‍ ഇര്‍ഷാദ് കൊലക്കേസിൽ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശി പുഴക്കാട്ട് കുണ്ടില്‍ ജുനൈദ് എന്ന ബാവ (37) കോരംകുന്ന് എന്നയാളാണ്

കോട്ടക്കലിൽ ബെഡ് വിൽപ്പന കേന്ദ്രത്തിൽ അഗ്നിബാധ.

പുത്തൂർ: അരിച്ചോളിൽ അഹല്യ മാട്രസിൻറെ ബെഡ് വിൽപ്പന കേന്ദ്രത്തിലാണ് അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലാണ് കേന്ദ്രത്തിൽ അഗ്നിബാധ ഉണ്ടാകാൻ കാരണമെന്നാണ് വിവരം.

ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി

പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു

കനത്ത മഴ: ജാഗ്രത പാലിക്കണം

ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 31) ഓറഞ്ച് അലര്‍ട്ടുള്ളതിനാലും പലഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. മുന്‍ ദിവസങ്ങളില്‍ ഉണ്ടായ മഴയെ