Fincat
Browsing Category

malappuram

വഴിക്കടവ് അതിർത്തിയിൽ എക്സൈസ്ഐ.ബിയുടെ നേതൃത്വത്തിൽ പരിശോധന

പൊലീസ് ഡോഗ് സ്ക്വാഡിന്‍റെസഹായത്തോടെയായിരുന്നുമിന്നൽ പരിശോധന നിലമ്പൂർ: കേരള അതിർത്തിയായ വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് എക്സൈസ് ഇന്‍റലിജൻസ് ബ‍്യൂറോയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. ബുധനാഴ്ച വൈകുന്നേരം

ഭാര്യയുടെ പുറം കടിച്ചുമുറിച്ചു, തല ചുമരിൽ ഇടിപ്പിച്ചു; തിരൂർ പോലസ് സ്റ്റേഷനിലെ സി പി ഒ യുടേത് ക്രൂര…

മലപ്പുറം: കൊണ്ടോട്ടിയിലെ പൊലീസുകാരനെതിരെ ഗാർഹിക പീഡനത്തിന് പരാതിയുമായി ഭാര്യ. യുവതി അതിക്രൂരമായ മർദ്ദനത്തിനാണ് ഇരയായത്. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. പരാതിയുടെ

വധശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകല്‍; 25കാരനെ ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: മലപ്പുറം കോഡൂരിലെ 25കാരനെ കാപ്പചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. കോഡൂര്‍ സ്വദേശി ആമിയന്‍ ഷംനാദി(35)നെ ഒരു വര്‍ഷത്തേക്കാണ് ജില്ലയില്‍ കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്

ഭാര്യയെ ക്രൂരമായി മർദിച്ച പോലീസുകാരന് സസ്പെൻഷൻ; തിരൂർ സ്റ്റേഷൻ സിപിഒ ശൈലേഷിനെതിരെയാണ് നടപടി; യുവതി…

മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് നടപടി. ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് ഗാർഹിക പീഡനത്തിന്

ഭാര്യയെ ക്രൂരമായി മർദ്ദിച്ചു: തിരൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്

മലപ്പുറം: ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും

സുബ്രമണിയുടെ ചിത്ര പ്രദര്‍ശനം നാളെ ആരംഭിക്കും

മലപ്പുറം: മഞ്ചേരി നാഷണല്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് അധ്യാപകനും കൊയിലാണ്ടി സ്വദേശിയുമായ കെ മോഹന സുബ്രമണി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നാളെ (ആഗസ്ത് 24 ന് ) കോട്ടക്കുന്ന് ആര്‍ട്ഗ്യാലറിയില്‍ ആരംഭിക്കും.രാവിലെ 11 മണിക്ക് പ്രശസ്ത

ഫ്രാൻസിസ് ഓണാട്ടിന് ജന്മനാടിൻ്റെ ആദരം

കാളികാവ്: ഡോ: എ.പി .ജെ അബ്ദുൾ കലാം ഭാരതീയം പുരസ്ക്കാരം നേടിയ ഫ്രാൻസിസ് ഓണാട്ടിനെ ജന്മനാട് ആദരിച്ചു.എസ് .എഫ്. ഐ കേന്ദ്ര കമ്മറ്റി അംഗം അഡ്വ.രഹ്ന സബീനയിൽ നിന്നും ആദരം ഏറ്റുവാങ്ങി. ഡോ: എ.പി.ജെ അബ്ദുൾ കലാം ഭാരതീയം പുരസ്ക്കാരം നേടിയ

ഓണത്തിന് സ്പെഷ്യല്‍ അരിവിതരണം

ഓണത്തോടനുബന്ധിച്ച് നീലകാര്‍ഡ്, വെള്ളകാര്‍ഡ് ഉടമകള്‍ക്ക് 10.90 രൂപാ നിരക്കില്‍ പ്രതിമാസ വിഹിതത്തിന് പുറമേ ഒരുകാര്‍ഡിന് 10 കിലോ    സ്പെഷ്യല്‍ അരി വിതരണം സെപ്തംബര്‍ ഏഴ് വരെ വിതരണം ചെയ്യും. മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 21 രൂപാ

എംഡിഎംഎ യുമായി 24കാരൻ പെരിന്തൽമണ്ണയിൽ പിടിയിൽ

മലപ്പുറം: ബാംഗ്ളൂർ,ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ യുവാക്കളേയും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തുന്ന വിവരത്തെ തുടർന്നു പെരിന്തൽമണ്ണയിൽ പൊലീസ് നടത്തിയ പരിശോധനയിൽ

പി.എസ്.സി അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ബൈ ട്രാന്‍സ്ഫര്‍ വഴിയുള്ള ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് - യു.പി.എസ് (കാറ്റഗറി നമ്പര്‍ : 661/2021) തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 26