Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
താനൂര്‍ ഗവ. കോളേജ് സ്റ്റേഡിയം ശിലാസ്ഥാപനം ആഗസ്റ്റ് 22 ന് (വെള്ളി)
താനൂര്‍ ഗവണ്‍മെന്റ് കോളേജ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 22 ന് (വെള്ളി) രാവിലെ 10ന് കായിക-ന്യൂനപക്ഷക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 2.15…
ഡിഗ്രി, പിജി സീറ്റൊഴിവ്
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ ബി.എസ്.സി ഇലക്ട്രോണിക്‌സില്‍ എസ്.സി-3, ഒബിഎച്ച്-1,പിഡബ്ല്യുഡി-1,സ്പോര്‍ട്സ്-2, ഇഡബ്ല്യുഎസ്-3, എസ്.ടി-1, എല്‍സി-1,ലക്ഷദ്വീപ്-1, ബിബിഎ കോഴ്‌സില്‍ ലക്ഷദ്വീപ്-1,…
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി/, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ…
എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. 28 വയസ് കവിയാത്ത ബി.ടെക് സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ യോഗ്യതയുള്ളവര്‍ക്ക്…
പാല്‍, മുട്ട വിതരണം: റീ ടെന്‍ഡര്‍ ക്ഷണിച്ചു
തലക്കാട്, വെട്ടം ഗ്രാമപഞ്ചായത്ത്, തിരൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്ക് 2025-26 വര്‍ഷത്തില്‍ പാല്‍, മുട്ട വിതരണം നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും റീ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന…
ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് സെപ്റ്റംബര്‍ മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് ഡീസല്‍ വാഹനം പ്രതിമാസ വാടകയ്ക്ക്…
അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഫിറ്റ്‌നസ് ട്രെയിനിങ്, എയര്‍പോര്‍ട്ട് ഹോസ്പിറ്റാലിറ്റി,…
ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍…
മലപ്പുറം കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ആഗസ്റ്റ് 23, സെപ്റ്റംബര്‍ ആറ് എന്നീ ദിവസങ്ങളിലായി 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥയാത്ര' എന്ന ടാഗ് ലൈനില്‍ മധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറന്‍മുള വള്ള സദ്യയുള്‍പ്പെടെയുള്ള…
പ്രവാസി മലയാളി സ്ത്രീ സൗദിയിൽ നിര്യാതയായി
റിയാദ്: മലപ്പുറം സ്വദേശിനിയായ വയോധിക ജിദ്ദയിൽ നിര്യാതയായി. പരേതനായ തിരുത്തിയിൽ മൂസ മമ്പാടിന്‍റെ ഭാര്യ ആമിന കുട്ടി (66) ആണ് മരിച്ചത്. ദീർഘകാലം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന് കീഴിലുള്ള ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ മദ്രസയിലെ ടീച്ചറായി…
ടെന്‍ഡര്‍ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ മലപ്പുറം ജില്ലയിലെ ഉണ്യാലില്‍ പ്രവര്‍ത്തിക്കുന്ന അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് മോളിക്യുലാര്‍ ബയോളജിക്ക് ആവശ്യമായ ഉപകരണം വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍…