Fincat
Browsing Category

malappuram

കോൺഗ്രസിനെ മുഴുവനായി തൂക്കി വിലയ്‌ക്കെടുക്കാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നുണ്ട്; ചിന്തൻ ശിബിരത്തെ…

മലപ്പുറം: കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോൺഗ്രസെന്ന് പി വി അൻവർ പരിഹസിച്ചു. ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ

സമുദായക്ഷേമം ലക്ഷ്യംവെച്ചുകൊണ്ടുള്ള സംവരണ പ്രവര്‍ത്തനം അനിവാര്യം -സന്തോഷ് അരയക്കണ്ടി

മലപ്പുറം : സ്വസമുദായ അംഗങ്ങളുടെ സമൂല പുരോഗതി ലക്ഷ്യം വെക്കുന്നതോടൊപ്പം ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും ഏകോദര സഹോദര•ാരെ പോലെ ജീവിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനം അനിവാര്യമാണെന്ന്

ലഹരി ബോധവല്‍ക്കരണം ‘മോചന’ ഉദ്ഘാടനം ചെയ്തു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ ലഹരി ബോധവല്‍ക്കരണ പരിപാടി മോചന മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കോഡൂര്‍ പഞ്ചായത്ത്

20 കേന്ദ്രങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കും

മലപ്പുറം; പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കാന്‍ ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.ഗ്യാസ് ഉപഭോക്താക്കളെയും സമരത്തില്‍

നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ: യുവാവ് പിടിയിൽ

നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ : യുവാവ് പിടിയിൽ നിലമ്പൂർ: നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ പതിച്ച ന്യൂജെൻ ബൈക്കിൽ ചെത്തി നടന്ന യുവാവ് പൊലീസിന്റെ പിടിയിലായി. അരീക്കോട് സ്വദേശിയായ യുവാവിനെ ആണ് എസ് ഐ തോമസ്കുട്ടി ജോസഫ്

ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യത; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം; ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ,് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രസ്താവിച്ചു.ജലശുദ്ധീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്രൊഫഷണല്‍സ്

നാലു ലക്ഷത്തിന്‍റെ ബിൽ മാറാൻ 8000 രൂപ കൈക്കൂലി; മലപ്പുറത്ത് അസിസ്റ്റന്‍റ് എഞ്ചിനിയർ വിജിലൻസ് പിടിയിൽ

മലപ്പുറം: മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനിയർ

11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയ്‌ക്ക് ഇരട്ട ജീവപര്യന്തം

മലപ്പുറം: 11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് ഇരട്ട ജീവപര്യം ശിക്ഷ വിധിച്ച് കോടതി. പെരിന്തൽമണ്ണ സ്വദേശി റജീബിനാണ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പെരിന്തൽമണ്ണ ഫസ്റ്റ്

തേന്‍കണം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗനവാടി കുട്ടികള്‍ക്കായി തേന്‍കണം പദ്ധതി വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനംചെയ്തു. കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗനവാടി കുട്ടികള്‍ക്കായി

ചാന്ദ്രദിനം ആചരിച്ചു

മലപ്പുറം: ക്രിസ്ത്യന്‍മിഷന്‍ സ്‌കൂളില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനം സംഘടിപ്പിച്ചു. ചുമര്‍ പത്രിക, ബഹിരാകാശ വാഹനങ്ങള്‍റോക്കറ്റുകള്‍ എന്നിവയുടെ മാതൃകകള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. സംസ്ഥാന അധ്യാപക ജേതാവ് ബിജു മാത്യു