Fincat
Browsing Category

malappuram

മത്സ്യ വിതരണ തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിക്കണം: എസ്. ടി. യു

മലപ്പുറം : മത്സ്യ വിതരണ തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) മലപ്പുറംജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യത്തില്‍

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധം; ഒരു പ്രതി കൂടി അറസ്റ്റിൽ

മലപ്പുറം: മൈസൂർ സ്വദേശിയായ പാരമ്പര്യ നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യ പ്രതി ഷൈബിൻ അഷറഫിൻ്റെ നിർദ്ദേശപ്രകാരം മൈസൂരിൽ നിന്നും വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ അംഗമായ ചന്തക്കുന്ന് ചാരംകുളം  സ്വദേശിയായ

പലചരക്ക് കടയുടെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; യുവാക്കള്‍ അറസ്റ്റിൽ

മലപ്പുറം: തെന്നല വെന്നിയൂര്‍, പൂക്കിപറമ്പ് എന്നിവിടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ച രണ്ട് പേര്‍ പിടിയില്‍. തെന്നല അറക്കല്‍ സ്വദേശി കുന്നത്ത് വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (34), കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി

നിരാഹാര സത്യാഗ്രഹവും മാര്‍ച്ചും വിജയിപ്പിക്കും

മലപ്പുറം; ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങളെയും അക്രഡിറ്റഡ് ഏജന്‍സികളെയും ഉപയോഗിച്ച് ഗവര്‍മെണ്ട് കരാറുകാരെ നിര്‍മ്മാണ മേഖലയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിെര കരാറുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജൂലായ് 26ന്

നേതൃത്വ പഠന ക്ലാസ് നടത്തും.

മലപ്പുറം; കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ജില്ലാ,ബ്ലോക്ക്, മേഖല ഭാരവാഹികള്‍ക്കും തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കും നേതൃത്വ പഠന ക്ലാസ്സ് നല്‍കുന്നു. നാളെ (ജൂലായ് 24ന്) പുലാമന്തോള്‍

ലോക് താന്ത്രിക് ജനതാദള്‍ സെമിനാര്‍

മലപ്പുറം; അപ്രഖ്യാപിത അടിയന്തിതാവസ്ഥ സൃഷ്ടിച്ച് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും മതേതരത്വവും തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാര്‍

ആശുപത്രി ജീവനക്കാർ ശുചിമുറി കഴുകിച്ച ഗർഭിണി പ്രസവിച്ചു

മലപ്പുറം: നിലമ്പൂരിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ, ഇന്ന് ജീവനക്കാർ നിർബന്ധിച്ചു ശുചിമുറി കഴുകിപ്പിച്ച ഗർഭിണി പെൺ കുഞ്ഞിന് ജന്മം നൽകി. കൈയ്യിൽ ഗ്ലൂക്കോസ് കുത്തിവെച്ച സൂചിയും മറ്റും ഊരിമാറ്റി യുവതിയെ നിർബന്ധിച്ച് ശുചി മുറി കഴുകിപ്പിച്ചു

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക്കെ.എസ്.ആര്‍.ടി.സി സൗകര്യം

മലപ്പുറം: വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കര്‍ക്കിടക വാവ് ചടങ്ങുകളില്‍ പങ്കെടുത്ത് ക്ഷേത്രദര്‍ശനവും കഴിഞ്ഞ് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി അസുലഭ അവസരമൊരുക്കുന്നു. ജൂലായ് 28 ന് പുലര്‍ച്ചെ നാല് മണിക്ക് മലപ്പുറം

അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് റാലി

മലപ്പുറം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ നടക്കുമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസര്‍ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ 30 വരെ ഓണ്‍ലൈനായി

നിലമ്പൂരിൽ പൂർണ ഗർഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചതായി പരാതി

മലപ്പുറം: നിലമ്പൂർ ജില്ലാശുപത്രിയിൽ ഗർഭിണിയായ ഇതര സംസ്ഥാനക്കാരിയോട് ക്രൂരത. പൂർണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്നാണ് പരാതി. ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചാണ് ക്രൂരത. പൂർണ്ണ ഗർഭിണിയുടെ