Fincat
Browsing Category

malappuram

കൊറിയര്‍ കമ്പനി ഇരുപത്തി അയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മലപ്പുറം; കൊറിയര്‍ കമ്പനി വഴി അയച്ച മല്‍ഗോവ മാങ്ങ വിലാസക്കാരന് നല്‍കാതെ പതിനായിരം രൂപയിലധികം നഷ്ടമുണ്ടാക്കിയ സ്ഥാപനം ഇരുപത്തി അയ്യായിരം രൂപ പരാതിക്കാന് നഷ്ടപരിഹാരമായി നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാരം ഫോറം പ്രസിഡന്റ് അഡ്വ കെ

പ്രതിഷേധ ധര്‍ണ്ണ നടത്തി

മലപ്പുറം: നിലമ്പൂര്‍ തൊണ്ടി വളവ് സപ്ലൈകോ ഗോഡൗണില്‍ 20 വര്‍ഷമായി ജോലി ചെയ്തുവരുന്ന് പതിനേഴ് ഡ്രൈവര്‍മാര്‍ക്ക് ജോലി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഗോഡൗണിന് മുന്നില്‍ സംയുക്ത പ്രതിഷേധ ധര്‍ണ്ണ നടത്തി. നിലമ്പൂര്‍ തൊണ്ടി വളവ്

ഉറൂബ് അനുസ്മരണം നടത്തി

മലപ്പുറം: ശ്രീധരന്‍ നമ്പീശന്‍ വായനശാല & കലാസമിതി ഉറൂബ് അനുസ്മരണം നടത്തി കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി ചടങ്ങ് ഉദ്ഘാടനം ചെയ്തു .സി .രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു . ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി

കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് എന്ന ഉടുമ്പ് രാജേഷ് പോലീസിന്റെ പിടിയില്‍

മലപ്പുറം: വേങ്ങരയിൽ വീടിന്റെ വാതിൽ കുത്തി പൊളിച്ച് നാലര പവൻ സ്വർണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി വട്ടവള വീട്ടിൽ രാജേഷ് (39) നെയാണ് വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ

അനധികൃത മീൻ പിടുത്തം: 15 വള്ളങ്ങൾ പിടികൂടി

പൊന്നാനി: ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പും തീരദേശ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വളര്‍ച്ചയെത്താത്ത മീനുകളെ പിടിച്ച 15 വള്ളങ്ങള്‍ പിടികൂടി. 8000 കിലോയിലധികം കുഞ്ഞന്‍മത്തി പിടികൂടി നശിപ്പിച്ചു.10 സെന്റീമീറ്ററില്‍ താഴെയുള്ള മത്തി

ജനവാസകേന്ദ്രത്തിലെത്തിയ കൊമ്പനെ തുരത്തുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്

മലപ്പുറം: കാട്ടാന ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. മലപ്പുറം പോത്തുകലിലാണ് സംഭവം നടന്നത്. പരിക്കേറ്റ കോഴിക്കോട് എ ആർ ക്യാമ്പിലെ പൊലീസുകാരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഗീത് എന്ന

ഓണം ബംബര്‍ ടിക്കറ്റ് വില കുറക്കണം

മലപ്പുറം; സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബര്‍  ലോട്ടറി ടിക്കറ്റ് വില കുറക്കണമെന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ മലപ്പുറം ഏരിയാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.500 രൂപയാണ്  ടിക്കറ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചത്.  ഇന്നത്തെ

ബലി പെരുന്നാളിനെക്കുറിച്ച് അപകീര്‍ത്തി പോസ്റ്റ്; സിപിഐഎം ബ്രാഞ്ച് അംഗം അറസ്റ്റില്‍

മലപ്പുറം: ബലി പെരുന്നാളിനെക്കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വൈക്കാട്ടിരി സ്വദേശി കെ വി സത്യനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബലി പെരുന്നാളിന്റെ

ഓപ്പറേഷൻ റൈസ്: ഫ്രീക്കൻ ജീപ്പിന് പിഴചുമത്തി; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി നിരത്തിൽ റൈസിങിനെത്തിയ ജീപ്പ് ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിയിൽ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്

വ്യാജ നമ്പർ പതിച്ച കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി

വ്യാജ നമ്പർ പതിച്ച് റോഡിൽ കറങ്ങിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിന്റെ രജിസ്ട്രേഷൻ നമ്പറിനു മുകളിൽ