Main Banner
Browsing Category

malappuram

കരിപ്പൂരിൽ സൈക്കിളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 25 കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് എടക്കുളം സ്വദേശി അബ്ദുൾ ഷരീഫ് ആണ് പിടിയിലായത്. സൈക്കിളിൽ…

ജില്ലയിൽ 120 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിൽ; പൊന്നാനിയിലും പെരിന്തൽമണ്ണയിലും ബസുകൾ…

മലപ്പുറം: ജില്ലയിൽ ഹർത്താലിന് അക്രമം നടത്താൻ തുനിഞ്ഞ 120 ലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന്റെ കരുതൽ തടങ്കലിൽ. മലപ്പുറം, കരുവാരക്കുണ്ട്, മഞ്ചേരി, കോട്ടക്കൽ, തിരൂർ, താനൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട്…

പെരിന്തൽമണ്ണയിലും കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ് രണ്ടു പേർക്ക് പരിക്ക്

മലപ്പുറം: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ…

ബിഡിജെഎസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

മലപ്പുറം : ബിഡിജെഎസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചുങ്ക പുള്ളി ബിജെപിയില്‍ ചേര്‍ന്നു . ബിജെപി ഒബിസി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഒബിസി മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി…

ഹർത്താലിനിടെ ആക്രമണം: പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്; പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍…

മുബഷീർ(22) പുതുപറമ്പിൽ ഹൗസ് മുല്ല റോഡ്, പൊന്നാനി മലപ്പുറം പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവഴിയിൽ നിന്നു കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചവരാണ്…

കരിപ്പൂരിൽ സ്വർണ്ണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കരിപ്പൂരിൽ സ്വർണ്ണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി കോഴിക്കോട് : കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി പോലീസ്. മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് മിശ്രിത രൂപത്തിലുള്ള 4 സ്വർണ…

കമുകിൻ തോട്ടങ്ങളിൽ നിന്നും സ്ഥിരമായി അടയ്ക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ

മലപ്പുറം: കമുകിൻ തോട്ടങ്ങളിൽ നിന്നും സ്ഥിരമായി അടയ്ക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ. വഴിക്കടവ് കാരക്കോട് കോലാർ വീട്ടിൽ രാജേഷ് എന്ന കാട്ടറബി രാജേഷിനെ(42)യാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അടയ്ക്ക മോഷണത്തിന് അറസ്റ്റ് ചെയ്തത്. …

എസ്ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച തട്ടിപ്പുവീരൻ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ

മലപ്പുറം: എസ്ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച തട്ടിപ്പുവീരൻ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. കുറ്റിപ്പുറം പൊലീസിന്റെ ക്വാർട്ടേഴ്സ് പരിശോധനക്കിടയിലാണ് പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പറത്തോടത്ത്…

ഹർത്താൽ ദിനം തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തും

മലപ്പുറം: തീരുർ രോഗിയുമായി പോയ ഓട്ടോ ഡ്രൈവറ പണിമുടക്ക് ദിവസം ഹോസ്പിറ്റൽ ഗേറ്റിന് മുന്നിൽ വച്ചു മാരകമായി ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ മനുഷ്യ അവകാശ കംമീഷൻ തിരൂരിൽ വച്ചു.23..9.2022ന്.. ക്യാമ്പ് സിറ്റിങ്ങിൽ തെളിവ് എടുക്കും. യാസർ…

റണ്ണിങ് കോണ്‍ട്രാക്ട്: മലപ്പുറം ജില്ലയിലും റോഡുകളുടെ പരിശോധന നടത്തി

മലപ്പുറം: ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന നടത്തി. ജില്ലയിൽ പതിനൊന്ന് റോഡുകളിലാണ് പരിശോധനയാണ് നടത്തിയത്. മഞ്ചേരി, മേലാറ്റൂർ, വണ്ടൂർ പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന്…