Fincat
Browsing Category

malappuram

കരിപ്പൂരിൽ കസ്റ്റംസ് വീണ്ടും സ്വർണം പിടികൂടി

കരിപ്പൂരിൽ കസ്റ്റംസ് വീണ്ടും സ്വർണം പിടികൂടിമലപ്പുറം: ഡെപ്യൂട്ടി ഡയറക്ടർ ഡിആർഐയിൽ നിന്നുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എയർകസ്റ്റംസ് ഉദ്യോഗസ്ഥർ കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോദനയിൽ രണ്ട് യാത്രക്കാരിൽ നിന്ന് സംയുക്ത

പുലാമന്തോളിൽ മൊബൈൽ ഷോപ്പിൽ മോഷണം

മലപ്പുറം: മലപ്പുറം പുലാമന്തോൾ ബസ് സ്റ്റാൻഡ് കോപ്ലക്സിലെ മൊബൈൽ ഷോപ്പിൽ മോഷണം. അറുപതിനായിരം രൂപയും ഒമ്പതു മൊബൈൽ ഫോണുകളുമാണ് മോഷണം പോയിട്ടുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണം നടന്നത്. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം

ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു; പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്

പൊന്നാനി: വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി

സംഘടനാ ചുമതലകളില്‍ നിന്ന് നീക്കി

മലപ്പുറം; സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇന്റര്‍നെറ്റ്,ഡി ടി പി ,ഫോട്ടോസ്റ്റാറ്റ്,വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി, ജോയിന്റ് സെക്രട്ടറി സുദര്‍ശന്‍, അച്ചടക്കസമിതി അംഗങ്ങളായ മജീദ് മൈബ്രദര്‍, പി എസ്

എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: 1.16 ഗ്രാം എംഡിഎംഎയും 428 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പുലാമന്തോള്‍ കുരുവമ്പലം സ്രാമ്പിക്കല്‍ അഫ്‌സല്‍ ഉബൈദി(28) നെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം മാലാപറമ്പ് എംഇഎസ്

നാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയില്‍

മലപ്പുറം: മൂന്നു എന്‍.ഡി.പി. കേസ്‌ ഉള്‍പ്പെടേ പത്തോളം കേസുകളിലെ പ്രതിയും സുഹൃത്തും നാലു കിലോ കഞ്ചാവുമായി മലപ്പുറത്ത്‌ പിടിയില്‍.മലപ്പുറം ടൗണ്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ മൊത്ത വില്‍പന നടത്തുന്ന താമരശ്ശേരി സ്വദേശി അടിമറിക്കല്‍

ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി 10മാസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറം: ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി മലപ്പുറം പൂക്കോട്ടുംപാടത്ത് 10മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടികള്‍ക്കൊപ്പം ഉറുമാമ്പഴം കഴിച്ചു കൊണ്ടിരിക്കെയാണ് തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം.

വായിൽ തുണി തിരുകി ക്രൂര മർദ്ദനം, ഫോട്ടോ ഭാര്യയ്ക്ക് അയച്ചു, അടച്ചിട്ടത് വായുവും വെളിച്ചവും കടക്കാത്ത…

മലപ്പുറം: നിലമ്പൂർ മമ്പാട് വെച്ച് മരിച്ച കോട്ടക്കൽ സ്വദേശി മുജീബ് റഹ്മാന് അനുഭവിക്കേണ്ടി വന്നത് അതി ക്രൂര മർദ്ദനം എന്ന് പോലീസ്. നൽകാൻ ഉള്ള പണം ലഭിക്കാൻ വേണ്ടി പ്രതികൾ മുജീബിനെ തട്ടിക്കൊണ്ടു വന്ന് അതി ക്രൂരമായി മർദിക്കുകയായിരുന്നു.

സംഗീത ദിനത്തിൽ സംഗീത നിശയൊരുക്കി സംഗീത അക്കാദമി.

മലപ്പുറം: വിവിധ സമൂഹങ്ങളുടെ സൗന്ദര്യാത്മക കലാസ്വാദനം വർദ്ദിപ്പിക്കാനും അത് പരസ്പരം കൈമാറാനും, ആസ്വദിക്കാനും അവസരം നൽകുന്ന ലോകസംഗീത ദിനത്തിൽ ഓൾ കേരള മാപ്പിള സംഗീത അക്കാദമി മലപ്പുറത്ത് സംഗീതനിശ നടത്തി.ഗായകനും സംവിധായകനുമായ ഷബീർ ഷാ

ലഹരിക്കെതിരെ ആശ്രയ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും

മലപ്പുറം; വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രചരണ പരപാടികള്‍ സംഘടിപ്പിക്കുമെന്ന് ആശ്രയ സംസ്ഥാന ജനറല്‍ സെക്രട്ടറി കലയപുരം ജോസ് പ്രസ്താവിച്ചു. ആശ്രയ പ്രവര്‍ത്തകരുടെ ജില്ലാ കണ്‍വെന്‍ഷന്‍ മലപ്പുറം ഗാന്ധി ലൈബ്രറിയില്‍