Main Banner
Browsing Category

malappuram

ഫുട്‌ബോള്‍ പരിശീലനം

മലപ്പുറം: മലപ്പുറം ഫുട്‌ബോള്‍ കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ എട്ട് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും എം എസ് പി യുടെയും മുന്‍ പരിശീലകനായ ബിനോയ് സി ജെയിംസിന്റെ കീഴില്‍…

വനത്തിലകപ്പെട്ട ഡോക്ടറേയും സംഘത്തേയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലേക്ക് മെഡിക്കൽ ക്യാമ്പിനായി പോയ ഡോക്ടർ അശ്വതിയും സംഘവുമാണ് വാഹനം കേടായി ഉൾക്കാട്ടിൽ അകപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് നിലമ്പൂർ ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ പി…

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന സംഘം പിടിയില്‍

വളാഞ്ചേരി: വെങ്ങാട് നായര്‍പ്പടിയില്‍ വീട് കുത്തിത്തുറന്ന് 30 പവനും മുപ്പതിനായിരം രൂപയും കവര്‍ന്ന സംഘം പിടിയില്‍.അതിവിദഗ്ധമായി മോഷണവും ഭവനഭേദനവും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊപ്രബിജു എന്ന രാജേഷിന്റെ സംഘത്തെ മലപ്പുറം ജില്ലാപോലീസ്…

സംശയം തോന്നി പൊക്കി, ചോദ്യം ചെയ്യലില്‍ പുറത്തായത് വാഹനമോഷണക്കേസ്; മൂന്ന് പേർ കുറ്റിപ്പുറം പോലീസിന്റെ…

കുറ്റിപ്പുറം: മലപ്പുറം ജില്ലയില്‍ പൊലീസ് പരിശോധനയില്‍ നിരവധി വാഹന മോഷണ കേസുകളില് പ്രതിയായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കരുവാരക്കുണ്ട് തച്ചം പള്ളി ഹസ്സന്‍ (63), പട്ടാമ്ബി ഓങ്ങല്ലൂര്‍ കിഴക്കും പറമ്ബില്‍ ഉമ്മര്‍ (52), താമരശ്ശേരി…

പൊന്നാനി കര്‍മ പാലം നിര്‍മാണം അവസാനഘട്ടത്തില്‍പാലത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി

പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍. പുഴയോര പാതയായ കര്‍മ്മ റോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ…

ലെന്‍സ് ഫെഡ് എഞ്ചിനീയേഴ്‌സ് ദിനം ആചരിച്ചു

മലപ്പുറം: ഡോ: വിശ്വേശരയ്യയുടെ ജന്മദിനമായ സെപ്തംബര്‍ 15 ലെന്‍സ് ഫെഡ് എഞ്ചിനീയേഴ്‌സ് ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി ലെന്‍സ് ഫെഡ് ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീക്ക ഉദ്ഘാടനം…

വിശ്വകര്‍മ്മ ദിനാചരണവും ഘോഷയാത്രയും

മലപ്പുറം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ മലപ്പുറം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ മറ്റന്നാള്‍ (സപ്തംബര്‍17ന്) മലപ്പുറത്ത് വിശ്വകര്‍മ്മ ദിനാചരണവും ഘോഷയാത്രയും നടക്കും. ഘോഷയാത്ര ഉച്ചക്ക് 2.30ന് മലപ്പുറം ത്രിപുരാന്തക ക്ഷേത്രപരിസരത്ത്…

പരപ്പനങ്ങാടി- പാറക്കടവ് റോഡില്‍ ഗതാഗതം നിരോധിച്ചു

ജലനിധി റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പരപ്പനങ്ങാടി- പാറക്കടവ് റോഡില്‍ ഇന്നു മുതല്‍ (സെപ്തംബര്‍ 16) പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു.വാഹനങ്ങള്‍ തിരൂരങ്ങാടി  മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി  അരീക്കോട് റോഡ്, തയ്യിലപ്പടി…

കരിപ്പൂരിൽ സ്വർണം പിടികൂടി; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 2.5 കോടി രൂപയുടെ സ്വർണം പിടികൂടി. സ്വർണ കടത്തിന് കൂട്ടുനിന്ന ഇൻഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരും കസ്റ്റംസ് പിടിയിലായി.4.9 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് പിടിച്ചത്. യാത്രക്കാരൻ്റെ ബാഗേജിൽ…

കെ എം ഷാജിക്ക് പൂട്ടിടാനും അഞ്ചംഗ അച്ചടക്കസമിതി കൊണ്ടുവരാനും മുസ്ലിംലീഗ് പ്രവർത്തക സമിതി തീരുമാനം

മലപ്പുറം: മുസ്ലിംലീഗിൽ കെ.എം ഷാജിയെ ഒറ്റപ്പെടുത്താൻ നീക്കം. ഇതിന് പിന്നിൽ പി.കെ.കുഞ്ഞാലിക്കുട്ടിയെന്നാണ് ആരോപണം. എൽ.ഡി.എഫ് സർക്കാരിനോട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമർശനങ്ങളാണ് കഴിഞ്ഞ പ്രവർത്തക…