Browsing Category

malappuram

രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പിഴവ്; 480 പേര്‍ക്ക് വിധവ പെന്‍ഷന്‍ മുടങ്ങി

കൊണ്ടോട്ടി: ഉദ്യോഗസ്ഥ തലത്തിലെ പിഴവിനാല്‍ കൊണ്ടോട്ടി നഗരസഭയില്‍ 480 പേര്‍ക്ക് വിധവ പെന്‍ഷന്‍ മുടങ്ങി. പെര്‍ഷന് അര്‍ഹതയുള്ളവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യുമ്ബോള്‍ സെക്രട്ടറിയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍…

മര്‍ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടി, കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തി;രണ്ടര വയസുകാരി നേരിട്ടത്…

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞ്‌ മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മർദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും…

വിശാഖപട്ടണത്ത് നിന്ന് കോയമ്ബത്തൂര്‍ വഴി മലപ്പുറത്തേക്കെത്തിയ ഇന്നോവ കാര്‍; പരിശോധിച്ചപ്പോള്‍…

മലപ്പുറം : പൊന്നാനി വെളിയംകോട് ഇന്നോവ കാറില്‍ നിന്നും കഞ്ചാവ് പിടികൂടി. ഇന്നോവയില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേരാണ് പിടിയിലായത്. വിശാഖ പട്ടണത്ത് നിന്നും കോയമ്ബത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിന് എത്തിച്ച…

എടപ്പാള്‍ മേല്‍പ്പാലത്തില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; പത്തുപേര്‍ക്ക്…

എടപ്പാള്‍: മേല്‍പ്പാലത്തിനു മുകളില്‍ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ…

സെവൻസ് ഗ്രൗണ്ടിലെ ആള്‍ക്കൂട്ട മര്‍ദനം; കാണികള്‍ക്ക് പണി വരുന്നുണ്ട്, പരാതി നല്‍കി ഐവറി കോസ്റ്റ് താരം

അരീക്കോട്: മലപ്പുറം അരീക്കോട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍ദ്ദനമേറ്റ ഐവറി കോസ്റ്റ് സ്വദേശി ഹസന്‍ ജൂനിയറാണ് പരാതി നല്‍കിയത്. കാണികള്‍…

സൂപ്പര്‍ഹിറ്റ് സിനിമക്ക് ടിക്കറ്റെടുത്തു, 10 മിനിറ്റ് പുറത്ത് നിര്‍ത്തി; തിയ്യറ്റര്‍ ഉടമക്ക് വൻ തുക…

മലപ്പുറം: തിയേറ്ററില്‍ യഥാസമയം എത്തിയിട്ടും തുടക്കം മുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാൻ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ പെരിന്തല്‍മണ്ണ…

ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ പിടികൂടി

തിരൂർ: തിരുനാവായ ഭാരതപ്പുഴയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ തിരൂര്‍ സി.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. ഇതിനായി ഉപയോഗിച്ച നാല് വഞ്ചികളും പൊലീസ് പിടിച്ചെടുത്തു. തിരുനാവായ താഴത്തറ കടവ്,…

‘നെല്ലിക്ക ‘പദ്ധതി ഇനി തിരൂരിലും

തിരൂർ:ജീവിതശൈലി രോഗ പ്രതിരോധത്തിനായുള്ള ജില്ലാ ഭരണകൂടത്തിന്റെയും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തിരൂർ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ട്രോമാ കെയറിൻ്റെ സഹകരണത്തോടെ 'നെല്ലിക്ക' പദ്ധതിയുടെ തിരൂർ മേഖലാ ഉദ്ഘാടനം ബസ്…

ലോകസഭാ തെരഞ്ഞെടുപ്പ്:അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വി.ആർ വിനോദിൻ്റെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ…

യുക്തിവാദി നേതാവ് യു കലാനാഥന്‍ അന്തരിച്ചു

മലപ്പുറം: കേരള യുക്തിവാദി സംഘം രക്ഷാധികാരിയും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന യു കലാനാഥന്‍(84) അന്തരിച്ചു. കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് കൈമാറും. ഉച്ചയ്ക്ക്…