Fincat
Browsing Category

malappuram

ദളിത് സമുദായ മുന്നണി അയ്യങ്കാളി ദിനം ആചരിച്ചു

മലപ്പുറം; മഹാത്മാ അയ്യങ്കാളിയുടെ 81-ാമത് സ്മൃതി ദിനം ദളിത് സമുദായ മുന്നണി ജില്ലാ കമ്മറ്റി വിപുലമായി ആചരിച്ചു.പരിപാടിക്ക് തുടക്കം കുറിച്ച് അയ്യങ്കാളി തിരുവനവന്തപുരം രാജവീഥിയിലൂടെ നയിച്ച വില്ലുവണ്ടി യാത്രയെ അനുസ്മരിച്ച് നടത്തിയ വില്ലുവണ്ടി

മമ്പാട് ടെക്‌സ്‌റ്റൈല്‍സിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

മലപ്പുറം: മമ്പാട് ടൗണില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ സ്വദേശി മജീദിന്റെ മൃതദേഹമാണ് മമ്പാടുള്ള ടെക്‌സ്‌റ്റൈല്‍സിന്റ ഗോഡൗണിനുളിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം

അയ്യന്‍കാളി സ്മൃതി ദിനം

മലപ്പുറം : കെ ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളി 81-ാം സ്മൃതി ദിനം ആചരിച്ചു. കെ ഡി വൈ എഫ് സംസ്ഥാന അധ്യക്ഷന്‍ സുധീഷ് പയ്യനാട് ഉദ്ഘാടനം ചെയ്തു. കെ ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ

ബി ജെ പി സൈന്യത്തെ ആർഎസ്എസ് വത്ക്കരിക്കാൻ ശ്രമിക്കുന്നു: എ ഐ വൈ എഫ്

മലപ്പുറം: അഗ്നിപഥ്‌ പദ്ധതിയിലൂടെ ചെറുപ്പക്കാർക്ക് സൈന്യത്തിൽ താൽക്കാലിക ജോലി നൽകുന്നതിലൂടെ രാജ്യസുരക്ഷ അസ്ഥിരപ്പെടുമെന്നും, സൈന്യത്തെ ആർ എസ് എസ് വത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും എ ഐ .വൈ എഫ് ആരോപിച്ചു. കേന്ദ്രസർക്കാർ

സംസ്ഥാനത്ത് ഒന്നാമതെത്തിയ കൊട്ടുക്കര സ്കൂളിന് ജില്ലാ പഞ്ചായത്തിന്റെആദരം

മലപ്പുറം: ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാലയമെന്ന ബഹുമതിക്ക് അർഹരായ കൊട്ടുക്കര പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ മലപ്പുറം ജില്ലാ പഞ്ചായത്ത്ഭരണസമിതി സ്കൂളിലെത്തി

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം. ലോക രക്‌തദാന

നിയമസഭാമാര്‍ച്ച് നടത്തും; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം; പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയമസഭാമാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്‍ കുറുപ്പ്

വിദ്യാർത്ഥിയെ കാറിൽ കയറ്റി കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; മാറഞ്ചേരിയിൽ ഒരാൾ പിടിയിൽ

മലപ്പുറം: പത്താംക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികനെ പൊലീസ് പിടികൂടി. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സൻ (53) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. കാൽനടയായി ട്യൂഷന് പോകുമ്പോൾ വിദ്യാർത്ഥിയെ ട്യൂഷൻ

പുസ്തക പ്രകാശനം

മലപ്പുറം: കയ്പഞ്ചേരി രാമചന്ദ്രൻ എഴുതിയ ‘ഓർമറി’ പുസ്തക പ്രകാശനം 19ന് 2.30ന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ പ്രകാശനം നിർവഹിക്കും. മലയാള മനോരമ ചീഫ് ന്യൂസ്

നാടുകാണി ചുരത്തിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

മലപ്പുറം: വഴിക്കാവ് നാടുകാണി ചുരത്തിൽ ഒന്നാം വളവിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. നിലമ്പൂർ നിന്ന്