Main Banner
Browsing Category

malappuram

മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു; അഭിഭാഷകനെ കോട്ടക്കൽ പോലീസ് അറസ്റ്റ്…

മലപ്പുറം: മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ അഡ്വ. ജഹാംഗീര്‍ ആമിന റസാഖിനെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐടി ആക്ട്…

മദ്രസ വിദ്യാർഥികളുമായി പോകുന്ന മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി കുട്ടികൾക്ക് പരിക്ക്

എ ആർ നഗർ: കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന മിനി വാൻ താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 20ഓളം കുട്ടികൾക്ക് പരിക്കേറ്റു. കക്കാടംപുറം ഇർശാദുൽ അനാം സുന്നി മദ്രസയുടെ വാഹനം ആണ് മറിഞ്ഞത്. ഇന്ന്…

എന്‍ ടി സി ടെക്‌നിക്കല്‍ കോളേജ് ഓണാഘോഷം

മലപ്പുറം: മലപ്പുറം എന്‍ ടി സി ടെക്‌നിക്കല്‍ കോളേജ് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എന്‍ ടി സി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ് ചെയര്‍മാന്‍ അബ്ദുല്‍ മജീദ് നിര്‍വഹിച്ചു . കെ കുഞ്ഞിമുഹമ്മദ്, ദിലീപ്, ഹസ്സൈനാര്‍, യാഹ്കൂബ് മാസ്റ്റര്‍, എന്നിവര്‍…

ഫിസിയോതെറാപ്പിസ്റ്റുകള്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

മലപ്പുറം: ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി കേരള അസ്സോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ ഓര്‍ഡിനേഷന്‍ ( കെ. എ . പി.സി ) ജില്ലാ കമ്മിറ്റി മലപ്പുറത്ത് വാക്കത്തോണ്‍ സംഘടിപ്പിച്ചു.മുന്നോറോളം ഫിസിയോതെറാപ്പിസ്റ്റുകള്‍ പങ്കടുത്തു.…

ആശ്രയ സങ്കേതം അഭയകേന്ദ്രം ജനബോധന്‍ യാത്ര 2022 സമാപിച്ചു

മലപ്പുറം; ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവുമായി 5 ദിവസമായി ജില്ലയില്‍ പര്യടനം നടത്തിയ ആശ്രയ സങ്കേതം അഭയകേന്ദ്രം ജനബോധന്‍ യാത്ര 2022 നിലമ്പൂരില്‍ സമാപിച്ചു .പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച യാത്ര മങ്കട, മലപ്പുറം,കോട്ടക്കല്‍, തവനൂര്‍…

മാനവ സൗഹാര്‍ദ്ദം നിലാവായി പെയ്തിറങ്ങിയ കലയുടെ മഴ നിലാവ്

മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരം മാനവ സൗഹാര്‍ദ്ദത്തിന്റെ കൂട്ടുച്ചേരലായി. വള്ളിക്കാപറ്റയിലെ പൂങ്കുടില്‍ മനയുടെ മുറ്റത്തെ ജനനിബിഡമായ സദസ്സ് വിശാല സൗഹാര്‍ദ്ദത്തിന്റെ സാംസ്‌ക്കാരിക സംഗമമായി.മഞ്ചേരിയിലെ സാംസ്‌ക്കാരിക…

അസിസ്റ്റന്റ് കലക്ടര്‍ ചുമതലയേറ്റു

മലപ്പുറം: ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി കെ.മീര ചുമതലയേറ്റു. തൃശൂര്‍ തിരൂര്‍ കോലാഴി സ്വദേശി കെ.രംദാസിന്റെയും കെ.രാധികയുടെയും മകളാണ്. 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് സ്വന്തമാക്കിയ മീര തൃശൂര്‍…

പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജി.എസ്.ടി കോഴ്‌സുമായി ജില്ലാപഞ്ചായത്ത്

ധാരണാപത്രം ഒപ്പു വെച്ചു മലപ്പുറം: ജില്ലയിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ പാര്‍ലമെന്റ് സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ…

വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം വീട് കുത്തിത്തുറന്ന് വൻ കവർച്ച

മലപ്പുറം: വെങ്ങാട് നായര്‍പടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും മോഷണം പോയി.വെങ്ങാട് നായര്‍പ്പടി സ്വദേശി വടക്കേക്കര മൂസയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പോലീസ് അന്വേഷണം…

മലപ്പുറത്ത് എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട; വിദ്യാർത്ഥികൾക്ക് ചെറുപൊതികളിലാക്കി വില്‍പ്പന നടത്തുന്ന…

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ അതിവാര്‍ ഷേഖ്, ഫുള്‍ ഷാദ് ഷേഖ് എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പ്രത്യേക കര്‍മ്മപദ്ധതിയുമായി…