Fincat
Browsing Category

malappuram

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം;ആള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി മെമ്പര്‍മാരുടെ  ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.കോട്ടക്കുന്ന് വ്യാപാരഭവന്‍ ഹാളില്‍ സൊസൈറ്റി ചെയര്‍മാന്‍ എം എന്‍  

വിദ്വേഷ പ്രാസംഗികര്‍ ഗുരുസന്ദേശം പഠിക്കണം: അഡ്വ. രാജന്‍ മഞ്ചേരി

മലപ്പുറം:  കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുന്ന വിദ്വേഷ പ്രസംഗം നടത്തുന്ന എല്ലാവരും ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ പഠിക്കാന്‍ തയ്യാറാവണമെന്ന് എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി അഡ്വ.എം. രാജന്‍ മഞ്ചേരി പറഞ്ഞു. മലപ്പുറം

മികച്ച സാമൂഹ്യ പ്രവര്‍ത്തകക്കുള്ള കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്

മലപ്പുറം: മികച്ച സാമൂഹ്യ പ്രവര്‍ത്തകക്കുള്ള കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പി ശാന്തകുമാരി നിലമ്പൂര്‍ സ്വദേശിനിയാണ്. കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി ശാന്തകുമാരി കര്‍മ്മ നിരതയാണ്.പൂര്‍ണ്ണ കിടപ്പിലായ രോഗികള്‍ക്ക് ഇവര്‍

വ്യാപാര ലൈസന്‍സ്: ഉത്തരവ് പിന്‍വലിക്കണം; കെട്ടിട ഉടമകള്‍

മലപ്പുറം: വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്ടറിയുടെഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ബിന്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.ഉടമ അറിയാതെ

ഫസലിന്റെ കുടുംബത്തിന് ഭൂമിയുടെ ആധാരം കൈമാറി

മലപ്പുറം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരണപ്പെട്ട തിരൂര്‍ മഞ്ചേരി റൂട്ടിലെ വാക്കിയത്ത് ബസ്സ് ജീവനക്കാരനായ വി പി ഫസലിന്റെ കുടുംബത്തിന്ബസ്സ് ജീവനക്കാരും ഉടമകളും സ്വരൂപിച്ച തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ രേഖകള്‍ മലപ്പുറം ജില്ലാ ആര്‍ ടി ഒ കെ സുരേഷ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ കൈക്കലാക്കി പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയും അവസാനം പ്രണയം നടിച്ച് നഗ്‌ന ഫോട്ടോകൾ കൈക്കലാക്കുകയും ചെയ്തു പീഡിപ്പിക്കാശ്രമിക്കുകയും സ്വർണം തട്ടിയെടുക്കാൻ

താളം ചിത്ര പ്രദര്‍ശനം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു

മലപ്പുറം; ടി കെ മുരളി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 'താളം'. കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.പ്രസിദ്ധ മേളം കലാകാരന്‍ സന്തോഷ് ആലങ്കോട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. ടി കെ

മുത്തങ്ങയില്‍ 7 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി നാല് മലപ്പുറം സ്വദേശികൾ പിടിയില്‍

സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ കാറില്‍ കടത്തി കൊണ്ടുവന്ന 80 ഗ്രാം എംഡിഎംഎയാണ് പരിശോധനയില്‍ എക്‌സൈസ്

മലപ്പുറത്ത് ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം സജീവം

മലപ്പുറം: ഹോട്ടലിൽ നിന്ന് മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം മലപ്പുറത്ത്. മലപ്പുറം വേങ്ങേരിയിലാണ് സംഭവം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം അത് പഴകിയതാണെന്ന് പറയുകയും പരാതി

മെഗാ ജോബ് ഫെയറിലൂടെ 458 പേര്‍ക്ക് തൊഴില്‍ നല്‍കി ജില്ലാ പഞ്ചായത്ത് ചരിത്രം സൃഷ്ടിച്ചു

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് കഴിഞ്ഞ ദിവസം നടത്തിയ ഉദ്യോഗ് 2022 മലപ്പുറം മെഗാ ജോബ് ഫെയറിലൂടെ ജില്ലയില്‍ നിന്ന് 458 പേര്‍ക്ക് വിവിധ കമ്പനികളില്‍ വ്യത്യസ്ത തസ്തികകളില്‍ ജോലി നല്‍കി. 1126 പേരുടെ നിയമന