Main Banner
Browsing Category

malappuram

സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുംകെട്ടിട ഉടമകള്‍

മലപ്പുറം: കെട്ടിട നികുതിയുടെ അനിയന്ത്രിതമായ വര്‍ദ്ധനവ് പിന്‍വലിക്കുക,മാതൃകവാടക പരിഷ്‌ക്കരണ ബില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്താന്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന…

കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടു

കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടുവള്ളുവമ്പ്രം: കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടു. വള്ളുവമ്പ്രം മുസ്‌ലിയാർ പീടിക പാങ്ങോട്ടിൽ ആനക്കണ്ടിൽ വീട്ടിൽ…

കരിപ്പൂരിൽ റൺവേ സേഫ്റ്റി ഏരിയ വികസിപ്പിക്കാൻ നടപടി; വലിയ വിമാനങ്ങളുടെ സർവീസ് വീണ്ടും തുടങ്ങാൻ…

കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങുന്നു. റൺവേ സേഫ്റ്റി ഏരിയ വികസിപ്പിക്കാനായി ഭൂമി ഏറ്റെടുക്കലിനുള്ള സർവേ വിജ്ഞാപനം ഇറങ്ങി. പതിനാലര ഏക്കര്‍ ഭൂമിയാണ് ഇതിനായി…

ഫോറസ്‌ററ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം

മലപ്പുറം: ജില്ലാ തലത്തില്‍ അദാലത്ത് സംഘടിപ്പിച്ച് ചെറുകിട ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഫോറസ്‌ററ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് ചെറുകിട മരവ്യവസായ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം നിലമ്പൂര്‍ ഫോറസ്‌ററ്…

കെ മോഹന സുബ്രഹ്മണിയുടെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു.

മലപ്പുറം: കെ മോഹന സുബ്രഹ്മണിയുടെ ഏകാംഗ ചിത്ര പ്രദര്‍ശനം ' ഉന്മീലനം ' കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ചിത്ര പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് പ്രണവം ശ്രീകുമാര്‍ അധ്യക്ഷത…

വഴിക്കടവ് അതിർത്തിയിൽ എക്സൈസ്ഐ.ബിയുടെ നേതൃത്വത്തിൽ പരിശോധന

പൊലീസ് ഡോഗ് സ്ക്വാഡിന്‍റെസഹായത്തോടെയായിരുന്നുമിന്നൽ പരിശോധന നിലമ്പൂർ: കേരള അതിർത്തിയായ വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് എക്സൈസ് ഇന്‍റലിജൻസ് ബ‍്യൂറോയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. ബുധനാഴ്ച വൈകുന്നേരം…

ഭാര്യയുടെ പുറം കടിച്ചുമുറിച്ചു, തല ചുമരിൽ ഇടിപ്പിച്ചു; തിരൂർ പോലസ് സ്റ്റേഷനിലെ സി പി ഒ യുടേത് ക്രൂര…

മലപ്പുറം: കൊണ്ടോട്ടിയിലെ പൊലീസുകാരനെതിരെ ഗാർഹിക പീഡനത്തിന് പരാതിയുമായി ഭാര്യ. യുവതി അതിക്രൂരമായ മർദ്ദനത്തിനാണ് ഇരയായത്. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. പരാതിയുടെ…

വധശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകല്‍; 25കാരനെ ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: മലപ്പുറം കോഡൂരിലെ 25കാരനെ കാപ്പചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. കോഡൂര്‍ സ്വദേശി ആമിയന്‍ ഷംനാദി(35)നെ ഒരു വര്‍ഷത്തേക്കാണ് ജില്ലയില്‍ കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്…

ഭാര്യയെ ക്രൂരമായി മർദിച്ച പോലീസുകാരന് സസ്പെൻഷൻ; തിരൂർ സ്റ്റേഷൻ സിപിഒ ശൈലേഷിനെതിരെയാണ് നടപടി; യുവതി…

മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് നടപടി. ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് ഗാർഹിക പീഡനത്തിന്…

ഭാര്യയെ ക്രൂരമായി മർദ്ദിച്ചു: തിരൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്

മലപ്പുറം: ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും…