Main Banner
Browsing Category

malappuram

പരപ്പനങ്ങാടിയില്‍ കഞ്ചാവ് വില്‍പ്പനക്കാരും ഉപയോഗിച്ചവരുമടക്കം 12 പേര്‍ പിടിയില്‍

മലപ്പുറം: കഞ്ചാവ് പൊതി ഒന്നിന് 500 രൂപ മുതല്‍ വില്‍പന നടത്തിയ കഞ്ചാവ് വില്‍പനക്കാരെയും ഉപയോഗിച്ചവരെയുമുൾപ്പെടെ 12 പേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. അറസ്റ്റിലായവരിൽ സ്കൂൾ വിദ്യാർഥിയും ഉൾപ്പെടുന്നുണ്ട്. പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും…

സ്വാതന്ത്ര്യം അടിയറവെക്കില്ല, ആസാദി സംഗമം വേങ്ങരയിൽ

വേങ്ങര: രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനമായ നാളെ (ആഗസ്ത് 15) 'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ വേങ്ങരയിൽ ആസാദി സംഗമം നടത്തും. വൈകീട്ട് നാലരക്ക് കുറ്റാളൂർ സബാഹ് സ്ക്വയറിൽ നടക്കുന്ന സംഗമത്തിൽ…

സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തി നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നു

മലപ്പുറം: സ്വതന്ത്ര്യ സമരത്തെ വക്രീകരിച്ചും സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതവും സ്വത്തും ത്യജിച്ച ധീര ദേശാഭിമാനികളുടെ പേരുകള്‍ വെട്ടിമാറ്റുവാനുള്ള ശ്രമം ദേശാഭിമാനമുള്ളവരുടെ മനസിനെ വേദനിപ്പിക്കുന്നതാണെന്നും യഥാര്‍ത്ഥ ചരിത്രം തലമുറക്ക്…

വഴിക്കടവിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാക കത്തിച്ചു വ്യാപാരി; വീഡിയോ തെളിവായപ്പോൾ അറസ്റ്റിൽ

മലപ്പുറം: ഹർ ഘർ തിരംഗയുടെ ഭാഗമായി നാടൊട്ടുക്കും വീടുകളിലും സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദർശിപ്പിച്ച് സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിനിടയിൽ മലപ്പുറം വഴിക്കടവിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാകകൾ…

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നാളെ

മലപ്പുറം: ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണം നാളെ (ആഗസ്ത് 15 ന്) ചുങ്കത്തറ എം.പി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും ഉച്ചക്ക് 2 മണിക്ക് സമിതി വൈസ് പ്രസിഡന്റ് ഫാദര്‍…

പ്രൊഫസര്‍ എം പി മന്‍മഥന്‍ മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കി:പ്രൊഫസര്‍ ഒ…

മലപ്പുറം; മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കിയ ഗാന്ധിമാര്‍ഗ പ്രവര്‍ത്തകനായിരുന്നു പ്രൊഫസര്‍ എം പി മന്‍മഥനെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് പ്രൊഫസര്‍ ഒ ജെ ചിന്നമ്മ പറഞ്ഞു.സമിതി സംസ്ഥാന…

മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം: ജില്ലയിൽ എം ഡി എം എ യുമായി യുവാവിനെ പിടികൂടി. 20 ഗ്രാം എംഡിഎംഎ യു മായി പാങ്ങ് ചേണ്ടി സ്വദേശി തൈരനിൽ അബ്ദുൾവാഹിദിനെ (29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ യുവാക്കൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം…

വണ്ടൂരിൽ പ്രവാസി വീട്ടുമുറ്റത്ത് സ്ഥാപിച്ചത് കൂറ്റൻ പതാക

വണ്ടൂർ: ആസാദി കാ അമൃത് മഹോത്സത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' യുടെ ഭാഗമായി വീട്ടുമുറ്റത്ത് കൂറ്റൻ ദേശീയപതാക സ്ഥാപിച്ച് പ്രവാസി. എളങ്കൂർ സ്വദേശി പുളിയമ്പറ്റ ശങ്കറാണ് ആദ്യമായി വീട്ടുമുറ്റത്ത് പതാക ഉയർത്താനുള്ള അവസരം…

‘ആസാദ് കശ്മീർ’ പരാമർശം; വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ.ടി.ജലീൽ

മലപ്പുറം: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ. പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ…

നവ സങ്കല്‍പ്പ് യാത്ര 15 ന് തിരൂരില്‍

മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയോട് അനുബന്ധിച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വര്‍ഗ്ഗീയതയും ഫാസിസും തുടച്ചു നീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകര്‍ക്കുക, കേരളത്തേയും ഭാരതത്തേയും വീണ്ടെടുക്കുക എന്നീ…