AAK
Browsing Category

malappuram

യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പൊന്നാനി സ്വദേശി അറസ്റ്റിൽ.

പൊന്നാനി: യുവതിയെ ഭീഷണിപ്പെടുത്തി ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ നെയ്തല്ലൂർ സ്വദേശി അറസ്റ്റിൽ.പൊന്നാനി നെയ്തല്ലൂർ സ്വദേശി ശേഖരനെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്

മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചു; മുൻ വനിതാ ക്രിക്കറ്റ് താരം പിടിയിൽ

മലപ്പുറം: നിലമ്പൂർ അമരമ്പലത്ത് വീട്ടിൽ നിന്ന് 7 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ മുൻ ജില്ലാ ക്രിക്കറ്റ് താരമായ യുവതി പിടിയിലായി. അമരമ്പലം കരുനെച്ചിക്കുന്ന് സ്വദേശിനി ചെരളക്കാടൻ ശ്യാമ സി പ്രസാദ് ( 22) ആണ് അറസ്റ്റിലായത്.

ഇന്‍സ്റ്റാഗ്രാം വഴി വ്യാജ ഐഡിയുണ്ടാക്കി എഞ്ചിനീയറിംഗ് വിദ്യാര്ഥിനിയെ അപമാനിച്ചു; 25കാരനായ യുവാവ്…

ഇന്‍സ്റ്റാഗ്രാം വഴി വ്യാജ ഐഡിയുണ്ടാക്കി എഞ്ചിനീയറിംഗ് വിദ്യാര്ഥി അപമാനിച്ചു; 25കാരനായ യുവാവ് അറസ്റ്റില്‍ മലപ്പുറം: ഇന്‍സ്റ്റഗ്രാം വഴി പൊന്നാനി സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ അപമാനിച്ച കേസില്‍ കോഴിക്കോട് കക്കോടി

മലപ്പുറത്ത് കനത്ത മഴ; ചാലിയാറിൽ ജലനിരപ്പ് ഉയർന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

മലപ്പുറം: മലപ്പുറം ജില്ലയിൽ കനത്ത മഴയിൽ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗൂഡല്ലൂർ വയനാട് മേഖലയിൽ മഴ കനത്തതോടെ

കൊറിയര്‍ കമ്പനി ഇരുപത്തി അയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മലപ്പുറം; കൊറിയര്‍ കമ്പനി വഴി അയച്ച മല്‍ഗോവ മാങ്ങ വിലാസക്കാരന് നല്‍കാതെ പതിനായിരം രൂപയിലധികം നഷ്ടമുണ്ടാക്കിയ സ്ഥാപനം ഇരുപത്തി അയ്യായിരം രൂപ പരാതിക്കാന് നഷ്ടപരിഹാരമായി നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാരം ഫോറം പ്രസിഡന്റ് അഡ്വ കെ

പ്രതിഷേധ ധര്‍ണ്ണ നടത്തി

മലപ്പുറം: നിലമ്പൂര്‍ തൊണ്ടി വളവ് സപ്ലൈകോ ഗോഡൗണില്‍ 20 വര്‍ഷമായി ജോലി ചെയ്തുവരുന്ന് പതിനേഴ് ഡ്രൈവര്‍മാര്‍ക്ക് ജോലി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഗോഡൗണിന് മുന്നില്‍ സംയുക്ത പ്രതിഷേധ ധര്‍ണ്ണ നടത്തി. നിലമ്പൂര്‍ തൊണ്ടി വളവ്

ഉറൂബ് അനുസ്മരണം നടത്തി

മലപ്പുറം: ശ്രീധരന്‍ നമ്പീശന്‍ വായനശാല & കലാസമിതി ഉറൂബ് അനുസ്മരണം നടത്തി കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി ചടങ്ങ് ഉദ്ഘാടനം ചെയ്തു .സി .രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു . ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി

കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് എന്ന ഉടുമ്പ് രാജേഷ് പോലീസിന്റെ പിടിയില്‍

മലപ്പുറം: വേങ്ങരയിൽ വീടിന്റെ വാതിൽ കുത്തി പൊളിച്ച് നാലര പവൻ സ്വർണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി വട്ടവള വീട്ടിൽ രാജേഷ് (39) നെയാണ് വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ

അനധികൃത മീൻ പിടുത്തം: 15 വള്ളങ്ങൾ പിടികൂടി

പൊന്നാനി: ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പും തീരദേശ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വളര്‍ച്ചയെത്താത്ത മീനുകളെ പിടിച്ച 15 വള്ളങ്ങള്‍ പിടികൂടി. 8000 കിലോയിലധികം കുഞ്ഞന്‍മത്തി പിടികൂടി നശിപ്പിച്ചു.10 സെന്റീമീറ്ററില്‍ താഴെയുള്ള മത്തി

ജനവാസകേന്ദ്രത്തിലെത്തിയ കൊമ്പനെ തുരത്തുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്

മലപ്പുറം: കാട്ടാന ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. മലപ്പുറം പോത്തുകലിലാണ് സംഭവം നടന്നത്. പരിക്കേറ്റ കോഴിക്കോട് എ ആർ ക്യാമ്പിലെ പൊലീസുകാരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഗീത് എന്ന