Main Banner
Browsing Category

malappuram

‘സർക്കാര്‍ ക്വിറ്റ് ടെംബിൾ’ എന്ന ആവശ്യവുമായി നാമജപയഞ്ജം നടത്തി

മലപ്പുറം: ക്ഷേത്രഭരണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ 'സര്‍ക്കാര്‍ ക്വിറ്റ് ടെംബിൾ' എന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള…

ആര്യാടന്‍ മുഹമ്മദിനെ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു.

മലപ്പുറം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉസ്താദ് സന്ദർശിച്ചു. ചികിത്സാനന്തരം വിശ്രമത്തില്‍ കഴിയുന്ന അദ്ധേഹത്തിന്റെ സുഖ വിവരം…

വില്പനക്കായി കൊണ്ടുവന്ന 200 പാക്കറ്റ് കഞ്ചാവുമായി 2 പേർ പിടിയിൽ.

അരീക്കോട്: വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്താൻ കൊണ്ടുവന്ന 200 ഓളം പാക്കറ്റ് കഞ്ചാവുമായി രണ്ടു പേരെ കാവനൂരിൽ നിന്നും അരീക്കോട് ബസ്റ്റാൻ്റ് പരിസരത്തു നിന്നും ജില്ലാ ആൻ്റി നർക്കോട്ടിക്ക്…

വീട്ടിൽ കയറി മാതാവിനെയും സഹോദരിയെയും ബന്ധുവിനെയും ആക്രമിച്ചയാൾ അറസ്റ്റിൽ

കരുവാരക്കുണ്ട്: സ്വത്ത് തർക്കത്തിൻ്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കേറി സ്വന്തം മാതാവിനെയും സഹോദരിയെയും മാതൃസഹോദരിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് കക്കറ സ്വദേശി…

എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന്റെ പ്രഖ്യാപനം, ട്രസ്റ്റിന്റെ വാർഷികം, ട്രസ്റ്റ് നിർമ്മിച്ച…

മലപ്പുറം ജില്ലയിലെ 75 വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിംഗ് പഠനത്തിന് എ.പി.ജെ. സ്കോളർഷിപ് മലപ്പുറം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുഎപിജെ അബ്ദുൽ കലാമിന്റെ ഇഷ്ടവിഷയമായ എൻജിനീയറിങ് പഠനത്തിന്പ്ലസ്ടു വിന് ഉയർന്ന മാർക്ക്…

വിജയശില്‍പ്പികള്‍ക്ക് ആദരം

മലപ്പുറം: സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി ഉന്നത വിദ്യാഭ്യാസം കൈവരിക്കുകയും പ്ലസ്ടുവില്‍ മികച്ച നിലവാരം പുലര്‍ത്തുകയും ചെയ്ത എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപക അനധ്യാപക…

ബ്രൗൺഷുഗർ കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ നീലേശ്വരത്ത് പിടിയിൽ

കാസർകോട്: കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശികൾ പിടിയിൽ. കാസർകോട് നീലേശ്വരത്താണ് ഇവർ പിടിയിലായത്. 30 ഗ്രാം ബ്രൗൺഷുഗർ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. മുഹമ്മദ് അജ്മൽ, അൻസിൽ, മുഹമ്മദ് ഫൈജാസ് എന്നിവരാണ്…

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എല്‍ സി ,പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

മലപ്പുറം :ജീവിതത്തിലെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും മറികടന്ന് ഉന്നത വിജയം കൈവരിക്കാന്‍ ശ്രമം നടത്തുകയും ആത്മ ധൈര്യത്തോടെ ജീവിതം നയിക്കുയും ചെയ്യുന്നവരുമാണ് യഥാര്‍ത്ഥ നായകരെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്…

വിശ്വകര്‍മ്മ ബോണ്‍സ്മിത്ത് വിഭാഗത്തിന്റെ തൊഴില്‍ സംരക്ഷിക്കണം

മലപ്പുറം: ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മ്മ ബ്രോണ്‍സ് സ്മിത്ത് വിഭാഗം തൊഴില്‍പരമായി നേരിടുന്ന ചുഷണങ്ങള്‍ ഇല്ലാതാക്കുന്നതിനും തൊഴില്‍ സംരക്ഷണം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്…

സര്‍ഗ്ഗ വനിതാ ജില്ലാ സമ്മേളനം നടത്തി

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വനിതാ വിഭാഗമായ സര്‍ഗ്ഗ വനിത ജില്ലാ സമ്മേളനം മലപ്പുറം കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗ വനിത ജില്ലാ…