Fincat
Browsing Category

malappuram

ചങ്ങരംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: ചങ്ങരംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പീഡന ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് പോലീസ്

നമ്പര്‍ നോട്ട് ചെയ്യ്, അയാളെ വിടാന്‍ പറ്റില്ല; നടുറോഡില്‍ മര്‍ദ്ദിച്ച ലീഗ് നേതാവിന്റെ മകനെ…

മലപ്പുറം: നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച പ്രമുഖ മുസ്ലീംലീഗ് നേതാവിന്റെ മകനായ സിഎച്ച് ഇബ്രാഹിം ഷബീറിനെ സഹോദരിമാര്‍ കുടുക്കിയത് വിദഗ്ദമായി. ഇബ്രാഹിം സഞ്ചരിച്ച കാറിന്റെ നമ്പറും മര്‍ദ്ദനത്തിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയതോടെ പ്രതിയെ

ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ യാത്രയയപ്പ് നല്‍കി

മലപ്പുറം : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എസ്. കുസുമം എന്നിവര്‍ക്ക് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു ) ജില്ലാ കമ്മിറ്റി

കേരള ചിത്രകലാ പരിഷത്തിന്റെ പ്രതിമാസ ചിത്ര പ്രദര്‍ശനം

മലപ്പുറം; കേരള ചിത്രകല പരിഷത്ത് മലപ്പുറം ജില്ലാ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിമാസ ചിത്രപ്രദര്‍ശനം 'ദയ 5'മലപ്പുറം ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ ഉദ്ഘാടനം ചെയ്തു.കേരള ചിത്രകല പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി

പെണ്‍കുട്ടികളെ നടുറോഡില്‍ തല്ലിയത് ലീഗ് നേതാവ്, പരാതി ഒതുക്കാന്‍ പൊലീസ് ശ്രമം; പിന്നോട്ടില്ലെന്ന്…

മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച സി എച്ച് ഇബ്രാഹിം ഷബീര്‍ പ്രാദേശിക മുസ്ലീംലീഗ് നേതാവ്. തിരൂരങ്ങാടി സ്വദേശിയായ ഇബ്രാഹിം ഷബീര്‍ ലീഗ് സ്വാധീനമുള്ള വ്യക്തിയാണെന്ന് മര്‍ദ്ദനമേറ്റ പെണ്‍കുട്ടികള്‍

രവീന്ദ്രന്‍ കച്ചീരിയെ ആദരിച്ചു

മലപ്പുറം;കേരള ഹിന്ദി സാഹിത്യ മഞ്ച് രാഷ്ട്രഭാഷാ പുരസ്‌കാരം നേടിയ കവിയും സാംസാകാരിക പ്രവര്‍ത്തകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകനുമായ രവീന്ദ്രന്‍ കച്ചീരിയെ ഹിന്ദി സാഹിത്യ മഞ്ച് ജില്ലാ കമ്മറ്റി യോഗം ആദരിച്ചു.മലപ്പുറത്ത് ചേര്‍ന്ന യോഗം

എസ്ഡിപിഐ ഇഫ്താർ സംഗമം നടത്തി

മലപ്പുറം: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ മീഡിയ പ്രതിനിധികൾ , പാർട്ടി പ്രതിനിധികൾ എന്നിവർ സംഗമിച്ചു. മലപ്പുറം എയർലൈൻസ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്ഡിപിഐ സംസ്ഥാന

വിദ്യാർത്ഥിനിയുടെ ചിത്രം രൂപംമാറ്റി അർധനഗ്‌നമായി ചിത്രീകരിച്ച് പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: വിദ്യാർത്ഥിനിയുടെ ഫോട്ടോ രൂപംമാറ്റി അർധനഗ്‌നമായി ചിത്രീകരിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി മിൻഹാജ് മൻസിൽ മിസ്ബാഹുൽ ഹഖ് (21)ആണ് അറസ്റ്റിലായത്. പാണ്ടിക്കാട്

കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്; ഇ പി ജയരാജന്‍ പുകഴ്ത്തിയത്…

മലപ്പുറം: എന്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ മുസ്ലിം ലീഗിനെ പുകഴ്ത്തിയത് ആശയക്കുഴപ്പമുണ്ടാക്കാനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ചക്കിനു വച്ചത് കൊക്കിനുകൊണ്ടു എന്ന അവസ്ഥയിലാണ് എല്‍ഡിഎഫ് ഇപ്പോള്‍.

തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

മലപ്പുറം; കേന്ദ്ര നാളികേര വികസന ബോര്‍ഡ് തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം മങ്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മര്‍ നിര്‍വഹിച്ചു. തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് സൗജന്യ