Main Banner
Browsing Category

malappuram

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായി 2 കിലോ 183 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. അനധികൃതമായി കടത്തിയ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ്…

വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട

വേങ്ങര: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി അനിൽ S/o തുപ്രൻ,മണ്ണിൽ ഹൗസ് നൊട്ടപ്പുറം, കണ്ണാടിപ്പടി, വേങ്ങര എന്നയാളെയാണ് വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം ജില്ലാ…

ശ്രീ റാം വെങ്കിട്ട രാമന്‍റെ നിയമനം മനസ്സാക്ഷിക്ക് നിരക്കാത്തത്: ഖലീലുൽ ബുഖാരി തങ്ങൾ

മലപ്പുറം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ നടപടി മനുഷ്യമനസ്സാക്ഷിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഖലീലുൽ ബുഖാരി തങ്ങൾ. തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധിക്കുമെന്നും കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി അറിയിച്ചു.…

ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

മലപ്പുറം; മലപ്പുറം ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി എം വിനീഷ് മേനോന്‍ (പ്രസിഡന്റ്), ഗോപകുമാര്‍ കുറുപ്പത്ത് (സെക്രട്ടറി),അഡ്വ എ കെ ഷിബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.മൂന്നംഗ ഡയറക്ടര്‍ ബോര്‍ഡും പതിമൂന്നംഗ ഭരണ സമിതിയും ചടങ്ങില്‍…

ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയെ കസ്റ്റഡിയിൽ എടുത്തത് വയനാട്ടിൽ നിന്നും; കൊലപാതകത്തെ കുറിച്ച് യുവതിക്ക്…

മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റു ചെയ്തു. വയനാട് സുൽ്ത്താൻ ബത്തേരിയിൽ നിന്നാണ് ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റു ചെയ്തത്.…

നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി ഫസ്‌നയെയാണ് നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക്…

ശ്രീറാം വെങ്കട്ടരാമന്റെ നിയമനം പിന്‍വലിക്കണം:- പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സമ്മേളനം

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത് അത്യന്തം അപലപനീയവും നിയമാവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരള…

എംഡിഎംഎയുമായി മലപ്പുറത്ത് യുവാവ് പിടിയിൽ. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു.

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി മലപ്പുറത്ത് യുവാവ് പിടിയിൽ. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. എക്‌സൈസ് റേഞ്ചും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കുന്നപ്പള്ളി മലപ്പുറം പെരിന്തൽമണ്ണ…

ചരിത്രത്തിൽ ഇടംനേടിയ എടപ്പാൾ സ്വദേശി ഭാനവിന് ഉപഹാരം നൽകി ടർബോലക്സ് പെയിന്റ്സ്

എടപ്പാൾ :ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പ്യാർഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ഭാനവിനു ടർബോലക്സ് പെയിന്റ്സിന്റെ ആസ്ഥാനത്തു ചെയർമാൻ രഘു കെ ഉപഹാരം നൽകി ആദരിച്ചു . ഇന്ത്യൻ നാഷണൽ ഏർത്ത് സയൻസ് ഒളിമ്പ്യാർഡിലും…

മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണം; സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. മുന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂളാണ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്. ജില്ലയിൽ പ്ലസ് ടുവിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ്…