Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
അന്തിമവോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ ഉന്നയിക്കാം
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നതിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെങ്കില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ!-->!-->!-->…
മഞ്ചേരി – എടവണ്ണ റോഡില്‍ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവര്‍ മരിച്ചു; നിരവധി…
മലപ്പുറം: മഞ്ചേരി- എടവണ്ണ റോഡില്‍ മരത്താണി പത്തപ്പിരിയം 32ല്‍ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരു ജീപ്പും അപകടത്തില്‍ പെട്ടു. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണനാണ് മരിച്ചത്.!-->!-->!-->…
ഇന്നോവ കാറിൽ കടത്തിയ കുഴൽപ്പണം പിടികൂടി രണ്ട് പേർ കസ്റ്റഡിയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം തൊടിയൂർ സ്വദേശി അനീഷ്, കരുനാഗപ്പള്ളി സ്വദേശി!-->!-->!-->…
സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലേക്ക് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ്!-->!-->!-->…
അപൂർവ ഇനം കുട്ടിത്തേവാങ്കിനെ മലപ്പുറത്ത് കണ്ടെത്തി
മലപ്പുറം: വംശനാശ ഭീഷണി പട്ടികയിലുള്ള അപൂർവ ഇനം കുട്ടിത്തേവാങ്കിനെ മലപ്പുറത്ത് കണ്ടെത്തി.മലപ്പുറം കരുളായി പടുക്ക വനമേഖലയിൽ കണ്ടെത്തി. രാത്രി പട്രോളിങ്ങിനിടെയാണ് കുട്ടിത്തേവാങ്ക് വനപാലകരുടെ ക്യാമറക്കണ്ണിൽപ്പെട്ടത്. വലിപ്പം കുറഞ്ഞ വാനരൻ!-->!-->!-->…
വിശുദ്ധ റമദാൻ കാലത്ത് മുസ്ലീം പള്ളി പെയിൻ്റ് ചെയ്യിപ്പിച്ച സൂര്യനാരായണൻ; മലപ്പുറത്തെ മതേതര മാതൃക
മലപ്പുറം: നാട്ടിലെ നമസ്കാര പള്ളി പെയിൻ്റ് അടിക്കാൻ സമ്മതം ചോദിച്ചപ്പോഴും അത് ചെയ്ത് കൊടുത്തപ്പോഴും പ്രവാസിയായ മലപ്പുറം വറ്റല്ലൂർ സ്വദേശി സൂര്യനാരായണൻ അതിങ്ങനെ ലോകം അറിഞ്ഞ് അംഗീകരിക്കും എന്ന് കരുതിയിട്ടില്ല. ഈ വിശുദ്ധ റമദാൻ കാലത്തെ മത!-->…
സംസ്‌കൃത അധ്യാപകര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം : എല്‍ പി വിഭാഗം സംസ്‌കൃത വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്‌കൃത അധ്യാപകര്‍ മലപ്പുറം ഡി ഡി ഇ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ജില്ലാ!-->…
ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ്
ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ നാല് ) നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 670 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,!-->…
കരിപ്പൂര്‍ റണ്‍വേ വികസനം: നഷ്ടപരിഹാര തുക മുഴുവനായി നല്‍കി മാത്രം ഭൂമിയേറ്റെടുക്കലെന്ന് മന്ത്രി
18.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നല്‍കുമെന്ന് കായികവകുപ്പ്!-->!-->!-->…
കായിക മന്ത്രിക്ക് നിവേദനം നല്‍കി
മലപ്പുറം : പറപ്പൂര്‍ മുണ്ടോത്തുപറമ്പ് ഗവ: യു പി സ്‌കൂളിന്റെ സമഗ്ര വികസന ത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള 'വിഷന്‍ 2030' മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സ്‌കൂളിലെ നിലവിലെ കളിസ്ഥലം ആധുനിക സൗകര്യങ്ങളോടുകൂ ടിയ മികച്ച!-->!-->!-->…