AAK
Browsing Category

malappuram

ജില്ലയില്‍ അടുത്ത നാല് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത നാല് ദിവസങ്ങളില്‍ (ജൂണ്‍ ഏഴ്, എട്ട്, ഒന്‍പത്, 10) ജില്ലയില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ

സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുക; വി പി ഫിറോസ്

മലപ്പുറം; ഇടതുമുന്നണി ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി ജൂണ്‍ 8 ന് ബുധനാഴ്ച നടത്തുന്ന തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് ഒരു

സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ നടന്നു

മഞ്ചേരി; മഞ്ചേരി സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. സിനിമാ താരം വിനോദ് കോവൂര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ചെയര്‍മാന്‍ സയ്യിദ് ദുജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കവിയും

പാണമ്പ്രയിൽ നടുറോഡിൽ മർദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ മുസ്ലിം…

മലപ്പുറം: പാണമ്പ്രയിൽ നടുറോഡിൽ മർദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. മുസ്ലിം ലീഗിന്റെ മുനിസിപ്പൽ കമ്മിറ്റി ട്രഷറർ റഫീഖ് പാറക്കൽ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി കെട്ടിട ഉടമകള്‍.

മലപ്പുറം: കേരള ബില്‍ഡിംഗ് ഓണേഴസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി, പഴേരി ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു. നിര്‍ധനരും മിടുക്കരുമായ കേരളത്തില്‍ പഠിക്കുന്ന

വധശ്രമ കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു

മലപ്പുറം: കൊലപാതക ശ്രമകേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കല്‍ കുറിയപ്പാടം ചാത്തനം കണ്ടത്തില്‍ വീട്ടില്‍ സ്വാമിയുടെ മകന്‍ പ്രദീപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പത്തനംതിട്ട സ്വദേശി

ബദല്‍ സ്‌കൂള്‍ അടച്ചു പൂട്ടിയത് അംഗീകരിക്കാനാവില്ല: കേരള ദളിത് യുവജന ഫെഡറേഷന്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ എടവണ്ണ ചാത്തല്ലൂര്‍ രണ്ടാം വാര്‍ഡില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന ബദല്‍ സ്‌കൂള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെ സ്‌കൂള്‍ അടച്ചതിനെ ഒന്നുമുതല്‍ നാലു വരെ

മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാമാണ് പോക്സോ കേസിൽ അറസ്റ്റിലായത്. വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് വിവരം.

പരിസ്ഥിതി സംരക്ഷണം വിശ്വാസിയുടെ കടമ – പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

മലപ്പുറം: പരിസ്ഥിതി സംരക്ഷണം വിശ്വാസിയുടെ കടമയാണെന്നും മറ്റ് ആരാധന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം പ്രകൃതി സംരക്ഷണ പ്രവര്‍ത്തനവും ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന്  മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ്

തിരൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ടു

മലപ്പുറം: തിരൂർ തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം. പത്തിലധികം മരങ്ങളാണ് പ്രതിഷേധക്കാർ സ്ഥാപിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരും