Browsing Category

malappuram

പകർച്ചവ്യാധി നിയന്ത്രണം: പൊതുജനാരോഗ്യ നിയമം കർശനമാക്കും – ഡി.എം.ഒ

പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി രോഗ പകർച്ചക്ക് സാഹചര്യം സുഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക. നിയമം നടപ്പാക്കുന്നതിൽ ആരോഗ്യ പ്രവർത്തകരെ പ്രാപ്തരാക്കുന്നതിനുള്ള സമഗ്ര…

റീസര്‍വെ പൂര്‍ത്തിയായ സ്ഥലങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാം

ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ റീസര്‍വെ ആരംഭിച്ച ഏറനാട് താലൂക്കിലെ പയ്യനാട്, നിലമ്പൂര്‍ താലൂക്കിലെ എടക്കര എന്നീ വില്ലേജുകളില്‍ ഫീല്‍ഡ് സര്‍വെ നടപടികള്‍ പൂര്‍ത്തിയായി. അതിരടയാള നിയമം 9(2) അനുസരിച്ചുള്ള വിജ്ഞാപനം ഉടന്‍…

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളിൽ നിയമനം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിൽ വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മെഡിക്കൽ…

സംരംഭകർക്കായി എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു.

എം.എസ്.എം.ഇ. മേഖലയുടെ വളർച്ചക്കും കൂടുതൽ പിന്തുണ നൽകുന്നതിനുമായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് സംരംഭകർക്കായി എം.എസ്.എം.ഇ. ക്ലിനിക്ക്…

അപ്രഖ്യാപിത ലോഡ്‌ ഷെഡ്ഡിംഗ് അവസാനിപ്പിക്കുക

തിരൂർ: കടുത്ത വേനൽ ചൂടിൽ റംസാൻ വൃതവുമായി മുന്നോട്ട് പോകുന്ന വിശ്വാസ സമൂഹത്തെ ബുദ്ധിമുട്ടിലാക്കി നഗരത്തിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന അപ്രഖ്യാപിത ലോഡ്‌ ഷെഡ്ഡിംഗ് അവസാനിപ്പിക്കണമെന്നും വോൾട്ടേജ് ക്ഷാമത്തിന് ഉടൻ ശാശ്വത…

വ്യവസായ ഭൂമിക്ക് അപേക്ഷ ക്ഷണിച്ചു

മഞ്ചേരി പയ്യനാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള കേന്ദ്രത്തിലെ പ്ലോട്ടുകൾ ഹയർ പർച്ചേസ് വ്യവസ്ഥയിൽ അനുവദിക്കും. റബർ അധിഷ്ഠിത…

വിദ്യാഭ്യാസ അവാർഡ് വിതരണം

ജില്ലയിലെ കേരള കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മലപ്പുറം ദിലീപ് മുഖർജി ഭവനിൽ നടന്ന പരിപാടി കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക…

മലപ്പുറം സബ് രജ്സ്ട്രാർ ഓഫീസിൽ അദാലത്ത് നാളെ (മാർച്ച് 19)

ആധാരത്തിൽ വിലകുറച്ച് കാണിച്ചതുമൂലം അണ്ടർ വല്വേഷൻ നടപടികൾ നേരിടുന്ന കേസുകളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിലൂടെ കുറഞ്ഞ തുക അടച്ച് തീർപ്പാക്കുന്നതിനായി നാളെ (മാർച്ച് 19) മലപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ അദാലത്ത് നടത്തുന്നു.…

അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, സി++, ഹൈസ്‌കൂൾ…

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വേനല്‍ മഴ കനക്കുന്നു, മലപ്പുറത്തും കോഴിക്കോടും മഴയും കാറ്റും ശക്തം

മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വേനല്‍ മഴ കനക്കുന്നു. വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴ ശക്തമായിട്ടുള്ളതെങ്കിലും തലസ്ഥാന ജില്ലയിലടക്കം നേരിയ മഴ ലഭിക്കുന്നുണ്ട്.മലപ്പുറത്തും കോഴിക്കോടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ്…