Main Banner
Browsing Category

malappuram

ഒക്ടോബര്‍ ഒന്നിന്  മലപ്പുറത്തെ മുഴുവന്‍ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തും

സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കുന്ന 'സ്വച്ഛതാ ഹി സേവ', 'കയ്യോട് കൈ' ശുചിത്വ പ്രചാരണ ക്യാംപയിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലും…

ഗാന്ധിജയന്തി വാരാചരണത്തിന് മലപ്പുറം ജില്ലയില്‍ വിപുലമായ പരിപാടികള്‍

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എഡിഎം പി ഒ സാദിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികള്‍ നടക്കുക. ഒക്ടോബര്‍…

പ്രോജക്റ്റ് പ്രൊപ്പോസല്‍ മത്സരം ; മലയാളം സര്‍വകലാശാലക്ക് ഒന്നാം സ്ഥാനം

ജില്ലാ വനിതാ-ശിശുവികസന ഓഫീസ് 'ഡിസ്ട്രിക്ട് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍' ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രോജക്റ്റ് പ്രൊപ്പോസല്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ…

ലഹരിക്കെതിരെ ‘യുവശബ്ദം’ പ്രസംഗ മത്സരം സംഘടിപ്പിച്ചു

സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ ലഹരിക്കെതിരെ മലപ്പുറം ജില്ലയിലെ കോളെജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു.…

മലപ്പുറം ശിശുക്ഷേമ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു

മലപ്പുറം ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗം എ.ഡി.എം സാദിഖ് പി.ഒ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സംരക്ഷണം, അവകാശങ്ങള്‍, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി ശിശുക്ഷേമ സമിതി നടത്തുന്ന പ്രവര്‍ത്തനം…

ഉപതിരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

മലപ്പുറം ജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ (വാർഡ് നാല്), വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് മൂന്ന്), താനാളൂർ ഗ്രാമപഞ്ചായത്തിലെ മൂലക്കൽ (വാർഡ് ഒന്ന്), കാലടി ഗ്രാമപഞ്ചായത്തിലെ വെറൂർ (വാർഡ് 12) എന്നീ…

സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്‍കി

സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം തേടിയെത്തുന്ന കേള്‍വി പരിമിതിയുള്ള ഭിന്നശേഷിക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ആംഗ്യഭാഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍…

അനധികൃത ബോര്‍ഡുകള്‍: മലപ്പുറം ജില്ലയില്‍ 2.40 ലക്ഷം രൂപ പിഴയീടാക്കി

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇതുവരെ 2.40 ലക്ഷം രൂപ പിഴയീടാക്കി. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍…

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ…

മലപ്പുറം: ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച റേഞ്ച് റോവർ ഉടമയ്ക്ക് തിരികെ നൽകിയതിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്ന് കെ എം ഷാജി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അനുമതി വാങ്ങിയ ശേഷം വാഹനം…

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് സെപ്റ്റംബര്‍ 28-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വരണാധികാരികള്‍,…