Main Banner
Browsing Category

malappuram

മാംസ വിഭവങ്ങള്‍ സുരക്ഷിതമാക്കാം സെമിനാര്‍ നാളെ

മലപ്പുറം; മാംസ വിഭവങ്ങള്‍ സുരക്ഷിതമാക്കി നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷന്‍ ജില്ലാ കമ്മറ്റി ഹോട്ടല്‍ ,ബേക്കറി ഉടമകള്‍,കാറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നാളെ (മെയ് 18 ന്) ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും.മലപ്പുറം

ലോട്ടറി ടിക്കറ്റിന് 50 രൂപയാക്കി ഞായറാഴ്ചകളിലും നറുക്കെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം…

മലപ്പുറം: ലോട്ടറി തൊഴിലാളികള്‍ ടിക്കറ്റ് ചിലവില്ലാതെ കടംപെരുകി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഈ സമയത്ത് തന്നെ ടിക്കറ്റിന്റെ മുഖവില 50 രൂപയാക്കി ഞായറാഴ്ചകളിലും നറുക്കെടുക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്നും ഞായറാഴ്ച

ശശികുമാര്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ യും സിപിഎമ്മും മുഖം മിനുക്കി നല്ല പിള്ള ചമയുകയാണെന്ന് ബി ജെ പി…

മലപ്പുറം: ശശികുമാര്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ യും സിപിഎമ്മും മുഖം മിനുക്കി നല്ല പിള്ള ചമയുകയാണെന്ന് ബി ജെ പി മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി  ആരോപിച്ചു.  പോക്‌സോ കേസില്‍ അകപ്പെട്ട മുന്‍ സി പി എം കൗണ്‍സിലര്‍ ആയിരുന്ന ശശികുമാറിനെ കഴിഞ്ഞ 30

മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചെന്ന് വ്യാജപരാതി; പിതാവ് അറസ്റ്റിൽ

വഴിക്കടവ്: മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ സംഭവത്തിൽ പിതാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. നാല് വയസുകാരിയായ മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് പിതാവ് വഴിക്കടവ് പൊലീസിൽ പരാതി

നിലമ്പൂർ കൊലക്കേസിൽ ഷൈബിന് പൂട്ടിടാൻ പൊലീസ്; നിർണായക തെളിവുകൾ ലഭിച്ചു.

മലപ്പുറം: നിലമ്പൂരിൽ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിനെ പൂട്ടാനുള്ള തെളിവുകൾ ശേഖരിച്ച് പൊലീസ്. കേസിൽ നിർണായക തെളിവുകളാണ് ഇന്നു ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസിന് ലഭിച്ചത്.

ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ജനം തയ്യാറാകണം: ബിനോയ് വിശ്വം

മഞ്ചേരി :രാജ്യത്തിന്റെ ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന ഭരണകൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്നും ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ദുരന്തം മാത്രം നല്കുന്ന ഫാസിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങളെ

മലപ്പുറം ജില്ലാ പഞ്ചായത്ത് ഉദ്യോഗ് 2022 മലപ്പുറം ജില്ലയിലെ 7 കേന്ദ്രങ്ങളിലായി ഗ്രൂമിംഗ് നടത്തും

മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് മെയ് 29 ന് നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം എന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലയിലെ പ്രധാനപ്പെട്ട 7

പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷൈബിൻ അഷ്‌റഫിന്റെത് അത്ഭുതപ്പെടുത്തുന്ന ജീവിത കഥ

മലപ്പുറം: ഓട്ടോ ഓടിച്ചിരുന്ന ഷൈബിൻ അഷ്‌റഫിന് എങ്ങിനെ 350 കോടി രൂപയുടെ ആസ്ഥിയുണ്ടായി. പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷൈബിൻ അഷ്‌റഫിന്റെത് അത്ഭുതപ്പെടുത്തുന്ന ജീവിത കഥ. നിലമ്പൂരിൽ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് റഗുലേറ്ററി കമ്മിഷനെ നിയോഗിക്കുക ;സി ഡബ്ലിയു എസ് എ

 മലപ്പുറം; നിര്‍മ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ അശാസ്ത്രീയമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് . റഗുലേറ്ററി കമ്മിഷനെ നിയോഗിക്കണമെന്ന്  കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സുപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (സി ഡബ്ലിയു എസ് എ) ജില്ലാ സമ്മേളനം  

വ്യക്തിത്വ വികസന പരിശീലന സെമിനാര്‍

തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, സി ജി എസ് ആര്‍ വ്യക്തിത്വ വികസന പരിശീലന സെമിനാര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ഡോ. ഇ കെ സതീശ് ഉദ്ഘാടനം ചെയ്തു. ആര്‍ എസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ ശ്രീനിവാസന്‍, കെ എം എ മജീദ്