Shobika
Browsing Category

malappuram

ഭക്ഷ്യസുരക്ഷാ വകുപ്പ്ഒരാഴ്ച്ചക്കിടെ പരിശോധന നടത്തിയത് 75 സ്ഥാപനങ്ങളില്‍

പരിശോധനയും നടപടിയും കര്‍ശനമാക്കി മലപ്പുറം: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ പരിശോധനയും നടപടിയും കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ

കൊണ്ടോട്ടിയിൽ മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കാസര്‍ഗോഡ് ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ച

പി സി ജോര്‍ജ്ജിന്റെ കോലം കത്തിച്ചു

 മലപ്പുറം;തുടര്‍ച്ചയായി വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന പി സി ജോര്‍ജ്ജിന്റെ നടപടിക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ അദ്ദേഹത്തിന്റെ കോലം

സി കെ അബ്ദു റഹിമാനും കെ പി സഞ്ജീവിനും യാത്രയയപ്പ്‌നല്‍കി

മലപ്പുറം;സര്‍വ്വീസില്‍നിന്ന് വിരമിച്ച ജില്ലാ സഹകരണ ബാങ്ക് ഡി ജി എമ്മും കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ സി കെ അബ്ദു റഹിമാനും ചീഫ് എക്കൗണ്ടന്റ് കെ പി സഞ്ജീവിനും ജീവനക്കാരും സഹകാരികളും ചേര്‍ന്ന്

സിവില്‍ സ്റ്റേഷന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തി

മലപ്പുറം ;വേനലവധി വേതനം അനുവദിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച് എം എസ്)ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തി. പ്രതിമാസ വേനലവധി വേതനം

ഗവര്‍മെന്റ് കരാറുകാര്‍ മലപ്പുറത്ത് പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി

മലപ്പുറം; കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലവര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സര്‍ക്കാറിന്റെ പ്രവൃത്തികളില്‍ വില വ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഗവര്‍മെണ്ട് കരാറുകാര്‍ മലപ്പുറത്ത്

ജില്ലാ നേഴ്‌സസ് വാരാഘോഷം

മലപ്പുറം: ഈ വര്‍ഷത്തെ ജില്ലാ തല നേഴ്‌സസ് വാരാഘോഷത്തിന്  തുടക്കമായി.തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി വാരാഘോഷം ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍  രേണുക അധ്യക്ഷത വഹിച്ചു.

ഒന്നര കിലോ കഞ്ചാവുമായി ഒരാൾ മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി : വിൽപ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി ബംഗാൾസ്വദേശി സൈഫുള്ള (25)S/o കെസ്മത് അലി, ഉജിന , ബർദ മാൻ , മും തുസാർ .Ps,വെസ്റ്റ്ബംഗാൾ എന്നയാളെയാണ് മഞ്ചേരി പോലീസ്,മഞ്ചേരി നെല്ലിപറമ്പ് എന്ന സ്ഥലത്തു വെച്ച് ഇന്ന് ഉച്ചയോടെ

മറ്റൊരു ബന്ധത്തിലുണ്ടായ മകളുടെ വിവാഹത്തിന് ഭാര്യയോട് പണം ആവശ്യപ്പെട്ടു; മുഹമ്മദ് മകളോട്…

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സംഭവദിവസം രാവിലെയാണ് മുഹമ്മദ് ഭാര്യവീട്ടിൽ എത്തിയത്. ഇവർക്ക് മൂന്നു കുട്ടികളാണ്. നിരവധി ക്രിമിനൽ കേസിലെ

മലപ്പുറത്ത് ബിജെപിയുടെ പ്രവര്‍ത്തനം പ്രതികൂല സാഹചര്യത്തിലെന്ന് ജെപി നദ്ദ

കരിപ്പൂര്‍: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇതിനെതിരെ ശക്തമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍