Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സില്‍വര്‍ജൂബിലി മാര്‍ച്ച് 21 ന്
മലപ്പുറം; ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ ഘടകത്തിന്റെ സില്‍വര്‍ജൂബിലി മാര്‍ച്ച് 21 ന് തിങ്കളാഴ്ച മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി വിനീത നെടുങ്ങാടി ആഘോഷപരിപാടികള്‍ ഉദ്ഘാടനം!-->…
മാര്‍ച്ച് 24ന് ആരംഭിക്കുന്ന ബസ്സ് സമരം വിജയിപ്പിക്കും;ജില്ലാ സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ…
മലപ്പുറം; മാര്‍ച്ച് 24 മുതല്‍ നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല ബസ്സ് സമരം വിജയിപ്പിക്കാന്‍ ജില്ലാ സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ കണ്‍വെന്‍ഷന്‍ തൊഴിലാളികളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. മലപ്പുറത്ത് നടന്ന്!-->…
അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു, വേശ്യയെന്ന് വിളിച്ചു; മുസ്ലീം ലീഗ് നേതാവിനെതിരെ വനിതാ ലീഗ്…
മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. പാർട്ടി യോഗത്തിൽ വച്ച് അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചുവെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം!-->!-->!-->…
സ്വകാര്യ ബസ് തൊഴിലാളികള്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി
മലപ്പുറം: തൊഴില്‍രഹിതരായ സ്വകാര്യ ബസ് തൊഴിലാളികളെ സംരക്ഷിക്കുക, തൊഴിലും വരുമാനവും ഉറപ്പുവരുത്തുക, ഗതാഗത നയം പ്രഖ്യാപിക്കുക, സ്വകാര്യ ബസ് മേഖല സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍!-->…
ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 16 ) 34 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് യാത്രക്കിടയിലാണ്!-->…
ഭരണഘടനയെ അവലംബിക്കാത്ത കോടതി വിധികള്‍ രാജ്യ താല്‍പ്പര്യത്തിന് എതിര്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
മലപ്പുറം: ഭരണഘടനയെ അവലംബിക്കാത്ത കോടതിവിധികള്‍ രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയോട്!-->!-->!-->…
പുത്തൻപള്ളി പട്ടേരി പള്ളി വളപ്പിലെ ചന്ദന മര മോഷണം; മുറിച്ചുകടത്തിയത് 40 വർഷത്തിലേറെ പഴക്കം ഉള്ള 16…
മലപ്പുറം: മലപ്പുറം പുത്തൻപള്ളി പട്ടേരി പള്ളി വളപ്പിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന ചന്ദന മരങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വനം വകുപ്പിന് പരാതി നൽകി. പുത്തൻ പള്ളി ജാറം കമ്മറ്റി മെംബറായ അബ്ദുൽ ഗഫാറാണ് വനം വകുപ്പിന് പരാതി നൽകിയത്. പുത്തൻപള്ളി!-->!-->!-->…
എയ്ഡ്‌സ് നിര്‍മ്മാര്‍ജന പദ്ധതി ഇന്ന് തുടക്കമാകും
മലപ്പുറം: സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ഐഎംഎ മലപ്പുറം ജില്ലാ ഘടകവും നടപ്പിലാക്കുന്ന എയ്ഡ്‌സ് നിര്‍മ്മാര്‍ജന പദ്ധതിക്ക് ഇന്ന് (16.03.2022) തുടക്കം കുറിക്കും. രാവിലെ 8 മണിക്ക് മലപ്പുറം ഐഎംഎ ഹാളില്‍ നടക്കുന്ന!-->!-->!-->!-->!-->…
സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ കണ്‍വെന്‍ഷനും അനുസ്മരണ സമ്മേളനവും നാളെ
മലപ്പുറം; ജില്ലാ സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ കണ്‍വെന്‍ഷനും അനുസ്മരണ സമ്മേളനവും നാളെ(മാര്‍ച്ച് 16 ന് ബുധന്‍) മലപ്പുറം ഖാഇദേമില്ലത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ കെ സുരേഷ്!-->…
പ്രതിഷേധ പ്രകടനം നടത്തി
മലപ്പുറം; സംസ്ഥാന ബജറ്റില്‍ പെന്‍ഷന്‍കാരെ പാടെ അവഗണിച്ച കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍!-->!-->!-->…
