Main Banner
Browsing Category

malappuram

നഗരസഭ കൗൺസിലറുടെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും മു​സ്​​ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്ന ത​ലാ​പ്പി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (57) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പാ​ണ്ടി​ക്കാ​ട് വ​ള്ളു​വ​ങ്ങാ​ട് സ്വ​ദേ​ശി

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ

മേലാറ്റൂരിൽ കുഴൽപ്പണ വേട്ടയിൽ 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ സ്റ്റേഷൻ ഹൗസ്

ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 31) 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1185 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,

ചരിത്ര സത്യങ്ങള്‍ സംരക്ഷിക്കപ്പെടണം ഡോ: അനില്‍ വള്ളത്തോള്‍

മലപ്പുറം;ചരിത്ര സത്യങ്ങള്‍ മാറ്റിമറിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ വരും തലമുറക്കായ് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് മലയാള

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മഞ്ചേരി: യു.ഡി.എഫ് നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്റെ മരണത്തിൽ അനുശോചിച്ച് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിൽ രാവിലെ ആറു മുതൽ ഹർത്താൽ ആചരിക്കും. പോസ്റ്റ്‌മോർട്ടത്തിനും പൊതുദർശനത്തിനും ശേഷം കബറടക്കം

മഞ്ചേരി നഗരസഭ കൗൺസിലർ വെട്ടേറ്റു മരിച്ചു

മലപ്പുറം: പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ മരിച്ചു. ഇന്നലെ രാത്രി മർദനമേറ്റ മഞ്ചേരി നഗരസഭ 16ാം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്ദുൽ ജലീലാണ് മരണപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാറിൽ

ബോധവല്‍ക്കരണ പഠന ക്ലാസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും

മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്റെ ബോധവല്‍ക്കരണ പഠന ക്ലാസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ചാപ്പനങ്ങാടിയില്‍ നടന്നു. അലി മേലേതില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സെയ്ത് മുഹമ്മദ് അടുവണ്ണി

സൂപ്പര്‍ലീഗ് -സീസണ്‍ 3 മല്‍സരങ്ങള്‍ സമാപിച്ചു

മലപ്പുറം; അസോസിയേഷന്‍ ഫോര്‍ ഫുട്‌ബോള്‍ ഡവലപ്പ്‌മെന്റ് മലപ്പുറം സംഘടിപ്പിച്ച സൂപ്പര്‍ലീഗ് -സീസണ്‍ 3 മല്‍സരങ്ങള്‍ എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ സമാപിച്ചു.ജില്ലയിയെ നാല് സോണുകളില്‍ നിന്നായി 1500ഓളം കുട്ടികള്‍ പങ്കെടുത്തു.ബേബി ലീഗില്‍

അഞ്ച് മണിക്ക് ശേഷം കോളേജ് പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യും; നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്

മലപ്പുറം: മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് സമീപം നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും പ്രദേശത്ത് തുടരുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരിൽ

പോലീസ് വേഷത്തിൽ കുഴൽപ്പണം തട്ടിയെടുത്ത സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കോഡൂർ കുഴൽപ്പണ കവർച്ച കേസിൽ സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി പിടിയിൽ. കഴിഞ്ഞ നവംബർ 26 നായിരുന്നു മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം ഒരു സംഘം പോലീസ് എന്ന വ്യാജേന എത്തി തട്ടിയെടുത്തത്. കവർച്ചാ സംഘത്തലവൻ നിലമ്പൂർ തിരുരങ്ങാടി