AAK
Browsing Category

malappuram

വാടക പരിഷ്‌കരണ ബില്‍ നടപ്പുസമ്മേളനത്തില്‍ നിയമമാക്കണം; കെട്ടിട ഉടമകള്‍

മലപ്പുറം: നിയമസഭയുടെ പരിഗണനയിലുള്ളതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതുമായ മാതൃകാവാടക പരിഷ്‌ക്കരണ ബില്ല് നടപ്പ് സമ്മേളനത്തില്‍ നിയമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ

ജില്ലയില്‍ 405 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 17) 405 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 392 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 11 കോവിഡ് കേസുകളാണ്

വിജയഭേരി പ്രീ മോഡൽ ചോദ്യപേപ്പറുകൾ പ്രകാശനം ചെയ്തു

മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി തയ്യാറാക്കിയ പ്രീ മോഡൽ ചോദ്യപേപ്പറുകളുടെ സമാഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ ഡി ഡി ഇ കുസുമത്തിനു നൽകി പ്രകാശനം

അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയെ നിലമ്പൂർ പൊലീസ് പിടികൂടി

മലപ്പുറം: അസാം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതി മലപ്പുറത്ത് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. വിവിധഭാഷാ

കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടു പേര്‍ മലപ്പുറം പോലീസിന്റെ പിടിയില്‍

മലപ്പുറം: കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ മലപ്പുറം പോലീസിന്റെ പിടിയില്‍ കരുവാരകുണ്ട്, തരിശ് സ്വേദേശികളായ കുറുക്കന്‍ റഷാദ്, പടിപ്പുര വീട്ടില്‍ ഫാസില്‍ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് രാത്രി

ജില്ലയില്‍ 419 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 16) 419 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 16 കോവിഡ് കേസുകളാണ്

ഗവർണർ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി; കെ പി എ മജീദ് എം എല്‍ എ

തിരുവനന്തപുരം: കേരളത്തിന്‍റെ ഗവർണർ ഗവര്‍ണറുടെ പണി ചെയ്താല്‍ മതിയെന്നും മതം പറയാന്‍ ഇവിടെ പണ്ഡിതന്മാരുണ്ടെന്നും മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെ.പി.എ മജീദ്. മത വിശ്വാസമില്ലാത്ത, മതാചാരങ്ങള്‍ പാലിക്കാത്ത വ്യക്തി മത നിയമങ്ങളില്‍

ഗവര്‍ണര്‍ ഹിജാബിനെതിരായ പ്രസ്താവന പിന്‍വലിക്കണം; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മതപരമായ കാര്യത്തില്‍ ഗവര്‍ണറുടെ ഫത്വ വേണ്ടെന്നും ഹിജാബിനെതിരായ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബില്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഗവര്‍ണര്‍ വിവാദമുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി

മലപ്പുറം: മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി. നിലമ്പൂർ പള്ളിക്കുത്ത് തങ്കച്ചനാണു മരിച്ചത്. മകൻ വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം: നിലമ്പൂരിൽ മദ്യ ലഹരിയിൽ നടന്ന അടിപിടിക്കൊടുവിൽ മകന്റെ അടിയേറ്റ അച്ഛൻ

തൊഴില്‍ മേഖലയായി അംഗീകരിക്കണം; കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍

മലപ്പുറം;പരമ്പരാഗത പാചക തൊഴിലിനെ തൊഴില്‍ മേഖലയായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ