AAK
Browsing Category

malappuram

കരിപ്പൂരിൽ റൺവേ നീളം കുറയ്ക്കില്ല

കരിപ്പൂര്‍: വിമാനത്താവളത്തിന്റെ റണ്‍വേ യുടെ നീളം കുറക്കില്ല. റണ്‍വേ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്ത് എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ

ജില്ലയില്‍ 557 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 15) 557 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും

കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എല്‍.എന്‍.എസ് എംപ്ലോയ്‌സ് വിംഗ്

മലപ്പുറം: സംസ്ഥാനത്തുടനീളം കൂടുതല്‍ മദ്യഡിപ്പോകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന സമിതി എംപ്ലോയ്‌സ് വിംഗ് യോഗം സര്‍ക്കാരിനോട്

മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

മലപ്പുറം; ഹൈക്കോടതി വിധി മാനിക്കാതെ സ്വകാര്യ ലാബുകളിലെ കൊവിഡ് ടെസ്റ്റ്പരിശോധന നിരക്ക് കുത്തനെ കുറച്ച നടപടി സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ

ജില്ലയിൽ 557 പേർക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 13) 557 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 529 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 11 കോവിഡ് കേസുകളാണ്

മലപ്പുറം പൊലീസിന് എട്ട് ഗൂർഖ ജീപ്പുകൾ

മലപ്പുറം: മലയോര മേഖലയിൽ ദുർഘടപാതകൾ താണ്ടാൻ പൊലീസിനു കൂട്ടായി ഗൂർഖ ജീപ്പ്. ജില്ലയിൽ കരുവാരകുണ്ട്, കാളികാവ്, നിലമ്പൂർ, വഴിക്കടവ്, എടക്കര, അരീക്കോട്, മേലാറ്റൂർ, പാണ്ടിക്കാട് എന്നീ പൊലീസ് സ്റ്റേഷനുകൾക്കാണ് ഫോഴ്സ് കമ്പനിയുടെ പുതിയ ജീപ്പുകൾ

കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ ജി എം ഒ എ ജില്ലാ കമ്മിറ്റി

മലപ്പുറം;പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമത്തില്‍ കെജിഎംഒഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.കൊവിഡ് കാലഘട്ടത്തിലും നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ജില്ലയിലെ ഡോക്ടര്‍മാര്‍ക്കും

ജില്ലയില്‍ 838 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 12) 838 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 800 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 31 കോവിഡ് കേസുകളാണ്

ലാബുടമകള്‍ തിങ്കളാഴ്ച ധര്‍ണ്ണ നടത്തും

മലപ്പുറം; ചര്‍ച്ച കൂടാതെ കൊവിഡ് പരിശോധന ഫീസ് പുനര്‍ നിര്‍ണ്ണയിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ന് തിങ്കളാഴ്ച ഡി എം ഒ ഓഫീസിന് മുന്നില്‍

പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വേ പൊളിക്കുന്നത് നിർത്തി വയ്ക്കണമെന്ന അബ്ദുൽ ലത്തീഫിന്റെ…

മലപ്പുറം: കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ സ്ഥലത്തെ വിവാദ തടയണക്ക് കുറുകെ പണിത റോപ് വെ പൊളിക്കുന്നത് നിർത്തിവെക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. എംഎ‍ൽഎയുടെ രണ്ടാം ഭാര്യയുടെ പിതാവ് കോഴിക്കോട്