Main Banner
Browsing Category

malappuram

ജില്ലയില്‍ 176 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 25) 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത നാല് കോവിഡ്

ചിത്രപ്രദര്‍ശനം ‘ദയ’ 3 ആരംഭിച്ചു

മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് ജില്ലാ ഘടകത്തിന്റെ പ്രതിമാസ ചിത്രപ്രദര്‍ശനം 'ദയ' 3 മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.മാതൃഭൂമികാര്‍ട്ടൂണിസ്റ്റ് കെ വി എം ഉണ്ണി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട്

ജില്ലയില്‍ 270 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 24) 270 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ഏഴ് കോവിഡ്

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

മലപ്പുറം: കാര്‍ ഇടിച്ച് നാല്‌സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മങ്കട ഗവ. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.വ്യാഴം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വടക്കാങ്ങര റോഡില്‍നിന്ന് എത്തിയ കാര്‍ നടന്നു

റോഡരികിലെ അനധികൃത കയ്യേറ്റം നിയന്ത്രിക്കണം-കെട്ടിടം ഉടമകള്‍

മലപ്പുറം : വാടക കെട്ടിടങ്ങള്‍ക്കും വ്യാപാരികള്‍ക്കും കനത്ത നഷ്ടമുണ്ടാക്കും വിധം റോഡരികിലെ അനധികൃത നിര്‍മ്മാണവും ലൈസന്‍സില്ലാത്ത വ്യാപാരവും നിയന്ത്രിക്കണമെന്ന് കേരളം ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം

നിലമ്പൂർ ദണ്ഡപാണി കൊലക്കേസ് പ്രതി പിടിയിൽ

മലപ്പുറം: നിലമ്പൂരിനെ ഞെട്ടിച്ച ദണ്ഡപാണി കൊലക്കേസിലെ പ്രതി അറസ്റ്റിൽ. നിലമ്പൂർ ടൗണിൽ കെ.എൻ.ജി പാതയോരത്തിന് ചേർന്ന ഓടിട്ട വീട്ടിൽ ഒറ്റക്കു താമസിച്ചിരുന്ന ദണ്ഡപാണിയെ മുറിഞ്ഞ സിമന്റ് കട്ടകൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസിൽ

കരിപ്പൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഒരു മാസം തടവും 5200…

മലപ്പുറം: 2016 ൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ച കേസിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ. കരിങ്കൊടി കാട്ടിയതിന് ഒപ്പം വാഹനം തടഞ്ഞു

പോക്‌സോ കേസിലെ ഇരയെ വീഡിയോയിൽ വെളിപ്പെടുത്തിയ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രച്ചരിപ്പിച്ചയാളെ മലപ്പുറം വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുടത്തായി സ്വദേശി ശ്രീധരൻ ഉണ്ണി എന്ന ശ്രീധരൻ ഇളമനയെ(

ജില്ലയില്‍ 342 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ബുധന്‍ (ഫെബ്രുവരി 23) 342 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ആറ് കോവിഡ് കേസുകളാണ്

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ്