Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
മലപ്പുറം;അനെര്‍ട്ട് മുഖേന വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നിനുള്ള സൗരതേജസ്സ് പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.ഇതിന്റെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു.അനര്‍ട്ട്!-->!-->!-->…
ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ ജില്ലാ ലയന സമ്മേളനം
മലപ്പുറം: കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ പ്രസക്തി മലപ്പുറം ലയന സമ്മേളനത്തോടെ വര്‍ദ്ധിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ പറഞ്ഞു.മലപ്പറത്ത് സ്വര്‍ണ്ണ!-->…
കുടുംബ കോടതി വരാന്തയിൽ ഏഴു വയസ്സായ കുഞ്ഞിനും വയോധികക്കും മർദനം
മലപ്പുറം: മലപ്പുറം കുടുംബ കോടതി വരാന്തയിൽ ഏഴു വയസ്സായ കുഞ്ഞിനും വയോധികക്കും ഉൾപ്പെടെ മർദനം. സംഭവത്തിൽ നാലു പേരെ പൊലീസ് കേസ്സെടുത്തു. മഞ്ചേരി പത്തപ്പിരിയം നീരുൽപ്പൻ സിദ്റത്തുൽ മുൻതഹ (40)യുടെ പരാതിയിലാണ് കേസ്സെടുത്തത്. പരാതിക്കാരിയുടെ!-->!-->!-->…
ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇൻ്റലിജൻസ് ബ്യൂറോയും മലപ്പുറം എക്സൈസ് സപെഷ്യൽ സ്ക്വഡ് പാർട്ടിയും നടത്തിയ സംയുക്ത പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 8.85!-->!-->!-->…
പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൊളിച്ചു
മലപ്പുറം: ജില്ലയിലെ ഊര്‍ങ്ങാട്ടിരിയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൂര്‍ണമായും പൊളിച്ച് നീക്കി. എട്ട് ദിവസമെടുത്താണ് ഓംബുഡ്സ്മാന്റെ ഉത്തരവനുസരിച്ച് റോപ് വേ പൊളിച്ചു നീക്കുന്ന പ്രവൃത്തി!-->!-->!-->…
ആറാട്ട് സിനിമക്കെതിരെ വ്യാജ പ്രചാരണം; അഞ്ചു പേർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു
കോട്ടക്കൽ: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ 'ആറാട്ട്' സിനിമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി മലപ്പുറം കോട്ടക്കൽ പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. കോട്ടക്കലിലെ തിയറ്റർ!-->!-->!-->…
ജില്ലയില്‍ 279 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ഞായാറാഴ്ച (ഫെബ്രുവരി 20 ) 279 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത!-->!-->!-->…
രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ’: കെടി ജലീല്‍
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായുള്ള വാർത്തകൾക്കു പിറകെ വിശദീകരണവുമായി കെ.ടി ജലീൽ. പൊതുരംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജലീൽ!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; അധികൃതർ വിലക്കിയിട്ടും ബന്ധുക്കൾ…
മലപ്പുറം: 18 വയസ്സ് പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം. പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ അധികൃതർ വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞു.
പെരുമ്പടപ്പ് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസർ ആശാ റാണിയുടെ!-->!-->!-->!-->!-->!-->!-->…
വിദൂരവിദ്യാഭ്യാസ ഓഫീസിന്റെ പൂട്ട് തകർത്ത് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും കവർന്നു; പ്രതി പിടിയിൽ
മലപ്പുറം: മങ്കടയിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി തച്ചറകുന്നുമ്മൽ അൻഷാദ് (24) ആണ് പിടിയിലായത്. മങ്കട പോലീസാണ് പ്രതിയെ അറസ്റ്റ്!-->!-->!-->…
