Main Banner
Browsing Category

malappuram

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: പെരുമ്പടപ്പ് പുത്തൻപള്ളിയിൽ 7 വർഷം മുൻപ് 15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബീഹാർ മുസാഫിർപൂർ സ്വദേശിയായ മുഹമ്മദ് സാദിഖ് റയിനെ (49) രാജസ്ഥാനിൽ നിന്നാണ്…

ജില്ലയില്‍ 45 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 10) 45 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 44…

പത്മശ്രീ കെ വി റാബിയയെ ആദരിച്ചു

മലപ്പുറം: അന്തര്‍ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എം ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ പത്മശ്രീ കെ വി റാബിയയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.എംഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ സ്വരൂപിച്ച…

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

മലപ്പുറം; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉല്‍ഘാടനം ചെയ്തു. ജില്ലാ വനിതാ…

ജില്ലയില്‍ 44 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് ഏഴ് ) 44 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍

മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായി മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രസിഡന്റായി…

ഹൈദരലി തങ്ങളെ അവസാനമായി കാണാനെത്തിയത് ആയിരങ്ങൾ; പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തി

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും ആദ്ധ്യാത്മികാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്‌ച പുലർച്ച രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്‌ജിദിൽ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. അനിയന്ത്രിതമായി…

ഹൈദരലി ശിഹാബ്​ തങ്ങളുടെ മയ്യിത്ത്​ ഖബറടക്കി

മലപ്പുറം: പാണക്കാട്ടെ തണൽമരം ഇനി ജനഹൃദയങ്ങളിൽ. പതിനായിരങ്ങളെ സാക്ഷിനിർത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ​ ​ഹൈദരലി ശിഹാബ്​ തങ്ങളുടെ മയ്യിത്ത്​ ഖബറടക്കി. പാണക്കാട്​ ജുമാമസ്​ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച പുലർച്ചെ 2:30- ഓടെയായിരുന്നു…

ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ

മലപ്പുറം: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ. ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പുലർച്ചെ ഒരു മണിക്കു തന്നെ ഖബറടക്കാൻ ബന്ധുക്കളും പാർട്ടി…

വേങ്ങരയിൽ വൻ കുഴൽപ്പണ വേട്ട; ഒരു കിലോ സ്വർണവും അമ്പതുലക്ഷം രൂപയും പിടിച്ചെടുത്തു

മലപ്പുറം: വേങ്ങരയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കിലോ സ്വർണവും അമ്പതു ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ ലത്തീഫ്, അബ്ദുൾ മുനീർ എന്നിവരാണ് പിടിയിലായത്.