Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ശബ്ദ സന്ദേശത്തിന്റെ ചെറിയ ഭാഗമാണ് പ്രചരിക്കുന്നത്; മാധ്യമങ്ങള്‍ക്ക് അയച്ചവര്‍ പൂര്‍ണ്ണഭാഗം പുറത്ത്…
മലപ്പുറം: മുസ്‌ലിം ലീഗിന് ബി.ജെ.പിയുടെ വോട്ട് ആവശ്യമാണെന്ന രീതിയില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനെതിരെ പ്രതികരണവുമായി പിഎംഎ സലാം രംഗത്ത്. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് സലാമിന്റെ പ്രതികരണം. മുസ്‌ലിം ലീഗിന്റെ പ്രാദേശിക പ്രവര്‍ത്തകനോട്!-->…
സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി
ജില്ലയില്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി. ജനുവരി മൂന്ന് മുതല്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചിരുന്നെങ്കിലും സ്‌കൂളുകള്‍!-->…
കോവിഡ് 19: ജില്ലയില്‍ 1579 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.94 ശതമാനംജില്ലയില്‍ ബുധനാഴ്ച (ജനുവരി 19ന് ) 1579 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 28.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.!-->…
കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ്
ഉദ്ഘാടനംമലപ്പുറം: കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചങ്ങരംകുളത്ത് ശിഹാബിന് നല്‍കി സംസ്ഥാന വൈസ് പ്രസിഡന്റ് പി പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പന്താവൂര്‍!-->…
സുദര്‍ശന്‍ തിരൂരിന്റെ ചിത്ര പ്രദര്‍ശനം’മൂഡ് ഓഫ് ജോയ്’ മലപ്പുറം ആര്‍ട് ഗ്യാലറിയില്‍…
മലപ്പുറം;സുദര്‍ശന്‍ തിരൂര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. മൂഡ് ഓഫ് ജോയ് എന്ന് പേരിലുള്ള പ്രദര്‍ശനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ്!-->…
സഹോദരന് ഫോണിൽ സന്ദേശമയച്ച ശേഷം 29കാരി ആത്മഹത്യ ചെയ്ത കേസിൽ മുങ്ങിയ മഞ്ചേരി സ്വദേശിയെ തേടി പൊലീസ്
മലപ്പുറം: വാട്സ്ആപ്പിൽ നമ്പർ ബ്ലോക്ക് ചെയ്ത ഭർതൃമതിയായ യുവതിയെ വീണ്ടും വീണ്ടും ശല്യപ്പെടുത്തി. പൊലീസിൽ കേസ് കൊടുത്തിട്ടും പ്രതി യാതൊരു കൂസലും ഇല്ലാതെ വീണ്ടും ആവർത്തിച്ചു. സഹോദരന് ഫോണിൽ സന്ദേശമയച്ച ശേഷം മലപ്പുറം ചങ്ങരംകുളത്ത് 29കാരി!-->!-->!-->…
കേരള പോലീസ് സിപിഎം സേനയായി അധപതിച്ചു: എ പി അനില്‍കുമാര്‍ എം എല്‍ എ
മലപ്പുറം : കേരള പോലീസ് സി പി എം സേനയായി അധ:പതിച്ചിരിക്കയാണെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് ഇപ്പോള്‍ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്നത് കേരള!-->!-->!-->…
സിൽവർ ലൈൻ മലപ്പുറം ജില്ലയിൽ കടന്നുപോകുന്നത് മൂന്ന് താലൂക്കുകളിലായി 16 വില്ലേജുകളിലൂടെ
മലപ്പുറം: ജില്ലയിൽ മൂന്നുതാലൂക്കുകളിലായി 16 വില്ലേജുകളിലൂടെ സിൽവർ ലൈൻ പദ്ധതി കടന്നുപോകും. പൊന്നാനി താലൂക്കിലെ ആലങ്കോട്, കാലടി, തവനൂർ, വട്ടംകുളം, തിരൂരങ്ങാടി താലൂക്കിലെ!-->!-->!-->…
കോവിഡ് വ്യാപനം: മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു
മലപ്പുറം: കോവിഡ് വ്യാപനം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 1375 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.19 ശതമാനംജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 18ന് ) 1375 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 23.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.!-->…
